കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുായി വ്യാപാര സമൂഹം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകോപന സമിതി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വ്യാപാര ഭവനില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടങ്ങളില്‍ കട നടത്തുന്ന വ്യാപാരികളുടെ മേല്‍ വാടകയുടെ നികുതി ബാധ്യത കെട്ടിവെച്ച് ദ്രോഹിക്കുന്ന കേന്ദ്ര, […]
കൊച്ചി: കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി. കേരള സ്‌കൂള്‍ കായികമേളയോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട തക്കുടുകളെയെന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടി പ്രസംഗമാരംഭിച്ചത്. നാടിന്റെ അഭിമാനതാരങ്ങളാണ് നിങ്ങള്‍. ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ9 ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍പ്പെടുത്തി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി […]
കൊച്ചി: വാടകയ്ക്ക് മേല്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ ജി.എസ്.ടി കൗണ്‍സിലിന്റെ ഉത്തരവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്്. നവംബര്‍ ഏഴിന് ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ് ഭവന്‍ മാര്‍ച്ച് നടത്തും. സൂചന സമരത്തില്‍ ഏകോപന സമിതി എറണാകുളം ജില്ലയില്‍ നിന്നും മുഴുവന്‍ അംഗങ്ങളും അണി ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ട്രഷറര്‍ […]
കൊച്ചി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സൈന്‍ സൊസൈറ്റിയുടെയും എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ 50 ശതമാനം ഗുണഭോക്തൃ വിഹിതത്തില്‍ വനിതകള്‍ക്ക് നല്‍കുന്ന ഇരുചക്രവാഹനങ്ങളുടെ മെഗാ വിതരണമേള എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും, സൈന്‍ സൊസൈറ്റി ചെയര്‍മാനുമായ എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 500 ഓളം വനിതകള്‍ക്കാണ് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തത്. സൈന്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി രൂപേഷ് ആര്‍. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയുമായി സഹകരിച്ച് സൈന്‍ സൊസൈറ്റി സബ്‌സിഡിയുള്‍പ്പടെ […]
കൊച്ചി: രാഷ്ട്രീയ ശക്തിയായി മാറാനൊരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.ചെറുകിട വ്യാപാരി വ്യവസായികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്നതും രാജ്യത്തെ ഏറ്റവും വലുതും കേഡര്‍ സ്വഭാവമുള്ളതുമായ കൂട്ടായ്മയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ വോട്ടിനും നോട്ടിനും വേണ്ടി മാത്രം വ്യാപാരികളോട് സ്‌നേഹം നടിക്കുകയും മറുവശത്ത് വേട്ടക്കാരോടൊപ്പം വ്യാപാരികളെ സംഹരിക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇരു സര്‍ക്കാരുകള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാതെ കേരളത്തിലെ വ്യാപാര […]
കൊച്ചി : കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എക്‌സിബിഷന് എറണാകുളം, വെറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) ല്‍ തുടക്കമായി. കെ.എം.ആര്‍.എല്‍ എംഡിയും മുന്‍ ഡിജിപിയുമായ ലോക്‌നാഥ് ബഹ്‌റ ഐപിഎസ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ക്കിടെക്റ്റ് ഒരേ സമയം ആര്‍ക്കിടെക്റ്റും എന്‍ജിനീയറുമാണെന്നും കേരളത്തിലെ കെട്ടിടങ്ങളുടെ രൂപകല്‍പ്പന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വീടു […]
കൊച്ചി : ഓണത്തോടനുബന്ധിച്ച് നാല് പുതിയ അടുക്കള ഉപകരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് ഉഷ ഇന്റര്‍നാഷണല്‍.പാരമ്പര്യവും ആധുനിക കാലത്തെ കാര്യക്ഷമതയും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐ ഷെഫ് എയര്‍ ഫ്രയര്‍, കൊളോസല്‍ നിയോ വെറ്റ് ഗ്രൈന്‍ഡര്‍, തണ്ടര്‍ ബോള്‍ട്ട് പ്രൊ 1000 മിക്‌സര്‍ ഗ്രൈന്‍ഡര്‍, റൈസ് കുക്കര്‍ എന്നീ നൂതന അടുക്കള ഉപകരണങ്ങളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്. 8 പ്രീസെറ്റ് മെനുകളും 10 വൈവിധ്യമാര്‍ന്ന പാചക പ്രവര്‍ത്തനങ്ങളും ഫീച്ചര്‍ ചെയ്യുന്നതും ഏറ്റവും കുറഞ്ഞ എണ്ണ ഉപയോഗിച്ചു ബനാന ചിപ്‌സ് […]
കൊച്ചി : ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ എന്നീ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വില്‍പ്പന നടത്തി ധനസമ്പാദനം നടത്തുന്നതിനുള്ള നയം ടെലികോം വകുപ്പ് അംഗീകരിച്ചതായി ബി.എസ്.എന്‍.എല്‍ എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരമാവധി ആസ്തി വിനിയോഗത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന തന്ത്രപരമായ ആവശ്യം പരിഹരിക്കുന്നതിനുള്ള നയമാണ് ബിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സാങ്കേതിക നവീകരണവും 2020 ലെ ജീവനക്കാരുടെ സ്വയം വിരമിക്കലും കാരണം ഇന്ത്യയിലുടനീളം […]
കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികില്‍സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്. ആറു പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന കവിയൂര്‍ പൊന്നമ്മ ആയിരത്തലധികം ചിത്രങ്ങളില്‍ വിവിധ കഥാപാത്രങ്ങളായി വേഷമിട്ടു. നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ സിനിമയില്‍ എത്തുന്നത്. സത്യന്‍, മധു, പ്രേം നസീര്‍,സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് അടക്കമുള്ള നടന്മാരുടെ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ […]
കൊച്ചി: റഷ്യന്‍ തലസ്ഥാനത്തു സമാപിച്ച മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം വീക്കില്‍ (എം ഐ എഫ് ഡബ്ലിയു) ഇന്ത്യന്‍ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മികച്ച നേട്ടം കൈവരിക്കാനായി.സിനിമാറ്റിക് സര്‍ഗാത്മകതയ്ക്കും ക്രോസ് കള്‍ച്ചറല്‍ സഹകരണത്തിനുള്ള ഒരു ഊര്‍ജ്ജസ്വല പ്ലാറ്റ്‌ഫോമായിരുന്നു എംഐഎഫ്ഡബ്ലിയു. ഈ മേളയിലൂടെ ഇന്ത്യന്‍ സിനിമകള്‍ക്ക് ശാശ്വതമായൊരു മതിപ്പ് സൃഷ്ടിക്കാനായി. കിരണ്‍ റാവുവിന്റെ ലാപാടാ ലേഡീസിന്റെ പ്രദര്‍ശനത്തോടെയാണ് ഫിലിം വീക്ക് ആരംഭിച്ചത്. ഇന്ത്യന്‍ സിനിമയുടെ സാര്‍വത്രിക പ്രമേയങ്ങളും, കലാപരമായ വൈഭവവും, കലയ്ക്കു അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുകയും, സാംസ്‌കാരിക വിഭജനത്തെ മറികടക്കാന്‍ ഒരു […]