ഫിന്‍ലാന്‍ഡ് സര്‍ക്കാരും പരിപാടിയുടെ സംഘാടകരായ ബിസിനസ് ഒലു ഗ്രൂപ്പുമായി കെഎസ്യുഎം കരാര്‍ ഒപ്പിട്ടു. കൊച്ചി: അവതരണത്തിലെ രീതി കൊണ്ടും വെല്ലുവിളി കൊണ്ടും ലോകപ്രശസ്തമായ ഫിന്‍ലാന്‍ഡിലെ പോളാര്‍ ബെയര്‍ സ്റ്റാര്‍ട്ടപ്പ് പിച്ചിംഗിന്റെ ഇന്ത്യയില്‍ നടക്കുന്ന സാറ്റ്‌ലൈറ്റ് പരിപാടിയുടെ പങ്കാളികളായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ബിസിനസ് ഫിന്‍ലാന്‍ഡ് തെരഞ്ഞെടുത്തു. ഫിന്‍ലാന്‍ഡ് സര്‍ക്കാരും പരിപാടിയുടെ സംഘാടകരായ ബിസിനസ് ഒലു ഗ്രൂപ്പുമായി കെഎസ്യുഎം കരാര്‍ ഒപ്പിട്ടു. കഴുത്തറ്റം തണുത്ത വെള്ളത്തില്‍ നിന്നു കൊണ്ട് സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഈ […]
20 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 20 എം.ബി) മുതല്‍ 300 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 300 എം.ബി) വരെയുള്ള പ്ലാനുകളാണ് ഹോം കണക്ഷനുകള്‍ക്ക് കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. കൊച്ചി: ടെലികോം മേഖലയില്‍ തുടരുന്ന നിരക്കുവര്‍ധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോണ്‍ താരിഫ്. മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 20 എം.ബി) മുതല്‍ 300 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 300 എം.ബി) വരെയുള്ള പ്ലാനുകളാണ് ഹോം […]
സിബി മലയില്‍ ചെയര്‍മാനും ഡോ.ജെയിന്‍ ജോസഫ് ഫെസ്റ്റിവല്‍ ഡയറക്ടറുയുമായ ഫെസ്റ്റിവലിന്റെ ആദ്യ സീസനാണ് ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നത്. കൊച്ചി: നിയോ ഫിലിം സ്‌കൂള്‍ സംഘടിപ്പിക്കുന്ന എന്‍ എഫ് ആര്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 24, 25 ,26 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഫിലിം ഫെസ്റ്റിവല്‍ ചെയര്‍മാനും സംവിധായകനുമായ സിബി മലയില്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.ജെയിന്‍ ജോസഫ്, സംവിധായകന്‍ ലിയോ തദേവൂസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിബി മലയില്‍ ചെയര്‍മാനും ഡോ.ജെയിന്‍ […]
കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസില്‍ മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച 326 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍, പ്രസിഡന്റ് ഇലക്ട് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി കുര്യയ്പ്പ്, കണ്‍വീനര്‍ ഡോ. […]
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ 250 -ലേറെ ബെഡ്ഡുകളും 93 ൽ പരം ഡോക്ടർമാരുമുള്ള ഇ.എം.സി, കഴിഞ്ഞ നാല്പത് വർഷത്തെ സേവനകാലഘട്ടത്തിൽ 15 ലക്ഷത്തിലധികം രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് . കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി നാല്‍പതിന്റെ നിറവില്‍. 2025 ജനുവരി 25, വൈകിട്ട് 6-ന് കൊച്ചി ഐ.എം.എ ഹൗസില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍ […]
മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. മാസ്റ്റര്‍ പ്ലാനിന്റെ വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാകുന്നത്. കൊച്ചി: കേരളത്തിലെ ആദ്യത്തെ ലോക്കല്‍ ഏരിയ പ്ലാന്‍ കൊച്ചിയില്‍ തയ്യാറാകുന്നതായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു. കൊച്ചി നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഗസറ്റ് വിഞ്ജാപനം കഴിഞ്ഞു, നഗരസഭ പ്രദേശത്തു നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. […]
7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന […]
കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ വടുതലയും ചാംപ്യന്മാരായി കൊച്ചി: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ട്രസ്റ്റ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ്, ക്യാമ്പ്യന്‍ സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്ര ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ വടുതലയും […]
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 483.45 കോടി രൂപയില്‍ നിന്ന് 528.84 കോടി രൂപയായും വര്‍ധിച്ചു. കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 483.45 കോടി […]
ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന 245 കി.മീ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ (ഇഎസ്സിവി) വരുന്നതെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു. കൊച്ചി: മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്.മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, […]