ബുര്‍ജ് ഖലീഫ മുതല്‍ മരുഭൂമി സഫാരികള്‍ വരെ നീളുന്ന കാഴ്ചകളുടെയും ദുബായിയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളുടെയും ഭാഗമാകാന്‍ ഈ പുതുവര്‍ഷം അവസരമൊരുക്കുന്നു. ദുബായ്: പുതുവര്‍ഷത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായി സഞ്ചാരികളെക്കാത്ത് ദുബായ്. 2025്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന ദുബായിലെ ശൈത്യകാലം ആസ്വദിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ അനുഭവിച്ചറിയാനും ഈ പുതുവര്‍ഷം ദുബായ് അവസരമൊരുക്കുന്നു. ബുര്‍ജ് ഖലീഫ മുതല്‍ മരുഭൂമി സഫാരികള്‍ വരെ നീളുന്ന കാഴ്ചകളുടെയും ദുബായിയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന പരിപാടികളുടെയും ഭാഗമാകാന്‍ ഈ […]
ശബ്ദമലിനീകരണം നിയന്ത്രിക്കാത്ത പക്ഷം ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ആളുകളില്‍ കേള്‍വിക്കുറവ് ഉണ്ടാകാനിടയുണ്ടെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. കൊച്ചി: പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് എറണാകുളം ലേ മെറീഡിയനില്‍ നാലു ദിവമായി നടന്നു വന്ന ഇഎന്‍ടി ശസ്ത്രക്രിയാ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോ ലാറിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ( എ.ഒ.ഐ)76ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം നിയന്ത്രിക്കാത്ത പക്ഷം ഒരിക്കലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ആളുകളില്‍ കേള്‍വിക്കുറവ് ഉണ്ടാകാനിടയുണ്ടെന്നും സമ്മേളനം […]
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എം.എ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡുകളുടെ വിതരണവും 27ാമത് വാര്‍ഷിക സമ്മേളന ഉദ്ഘാടനവും കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. നിക്ഷേപം ശക്തിപ്പെടാതെ കേരളം രക്ഷപെടില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘടാന പ്രസംഗത്തില്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി ബിസിനസ് സമൂഹത്തിന്റെ സംഭാവനകള്‍ കാര്യക്ഷമമാക്കണം. കെ.പി.എം.എയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.എം.എയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് ജേതാക്കളായ […]
കൊച്ചി ലുലു മാള്‍ അടയ്ക്കുക തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് കൊച്ചി: ലുലുമാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിങ് ഇന്ന് തുടങ്ങും. ലുലു ഓണ്‍ സെയിലിന്റെയും ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാഗമായിട്ടാണ് ഇന്ന് മുതല്‍ 41 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. ഇന്ന് രാവിലെ 9ന് തുറക്കുന്ന മാള്‍ ഇടവേളയില്ലാതെ 13ന് പുലര്‍ച്ചെ 2 വരെ തുറന്ന് പ്രവര്‍ത്തിക്കും. 50 ശതമാനം കിഴിവിലുള്ള മെഗാ ഷോപ്പിങ്ങില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും. […]
മൂന്നുമാസം കഴിഞ്ഞിട്ടും പരിശോധനയില്‍ റഫര്‍ എന്ന ഫലമാണ് വരുന്നതെങ്കില്‍ തുടര്‍ന്ന് ബേറാ പരിശോധന നടത്തി കേള്‍വി തകരാര്‍ സ്ഥിരീകരിച്ചാല്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന നൂതനമായ ശസ്ത്രക്രിയ വഴി ഇത്തരം കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടും. കൊച്ചി: എല്ലാ നവജാത ശിശുക്കളെയും അവര്‍ ജനിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നതിന് മുമ്പു തന്നെ നിര്‍ബന്ധമായും കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 25 ല്‍ […]
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബിസിനസ് ചെയ്ത ബിസിനസ് സെറ്റപ് കമ്പനിയായാണ് എമിറേറ്റ്സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. 2025 വര്‍ഷത്തേക്കുള്ള ധാരണാപത്രവും ഒപ്പുവെച്ചു. ധാരണാപത്രത്തില്‍ എമിറേറ്റ്സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാനും ഷംസ് ഫ്രീസോണ്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റാഷിദ് സാഹുവും ഒപ്പുവെച്ചു ഷാര്‍ജ: ഷാര്‍ജ മീഡിയ സിറ്റി ഫ്രീ സോണിന്റെ 2024ല്‍ യു എ ഇയിലെ ഏറ്റവും മികച്ച ബിസിനസ് കണ്‍സള്‍ട്ടന്‍സിയായി മലയാളിയായ ജമാദ് ഉസ്മാന്‍ സി ഇ ഒ ആയ എമിറേറ്റ്സ് ഫസ്റ്റ് […]
എഒഐകോണ്‍ 2025 ഉദ്ഘാടനം ചെയ്തു കൊച്ചി: വൈദ്യശാസ്ത്ര മേഖല അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76-ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 എറണാകുളം ലെ മെറീഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രമേഖലയില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നിരന്തരമായ പഠനം ആവശ്യമാണ്. എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും മാനുഷിക മൂല്യങ്ങള്‍ ഡോക്ടര്‍മാര്‍ […]
കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും. തൃശൂര്‍: മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ ഭാവഗായഗന്‍ പി. ജയചന്ദ്രന്‍ വിടവാങ്ങി. 80 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ഏകദേശം 16,000 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1944 മാര്‍ച്ച് മൂന്നിന് […]
ആയിരത്തിലധികം പ്രബന്ധങ്ങളാണ് ആകെ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ 700 ഓളം മല്‍സര വിഭാഗഭങ്ങളിലാണ് അവതരിപ്പിക്കുന്നത്. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 2025 ല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ വിദേശ രാജ്യങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാരും എത്തും. അമേരിക്കയില്‍ നിന്നും ഡോ. അമല്‍ ഇസയ്യ, ഓസ്ട്രേലിയയില്‍ നിന്നും ഡോ. റിച്ചാര്‍ഡ് ഹാര്‍വേ, ജര്‍മ്മനിയില്‍ നിന്നും ഡോ. തോമസ് ലെനാറസ്, ഡോ. മൈക്കിള്‍ സ്ട്രിപ്പ്്, റക്ഷ്യയില്‍ നിന്നും […]
ഡോ. അച്ചല്‍ ഗുലാട്ടി, ഡോ. ജയകുമാര്‍ മേനോന്‍, ഡോ. എ. എം സഹാ എന്നിവരെ ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 25 ന്റെ ഒദ്യോഗിക ഉദ്ഘടാനം ഇന്ന് (ജനുവരി 10 , വെള്ളി) എറണാകുളം ലേ മെരീഡിയനില്‍ നടക്കും. വൈകുന്നേരം 5.30 ന് ചേരുന്ന യോഗത്തില്‍ കേരള ഹൈക്കോടതി ജഡ്ജി […]