കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 12 മുതല്‍ 23 ജനുവരി വരെ നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് പി. യു രാധാകൃഷ്ണന്‍, സെക്രട്ടറി എ. എന്‍ മോഹനന്‍ വൈസ് പ്രസിഡന്റ് നന്ദകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എസ് അശോകന്‍, അടൂര്‍മന കാരണവര്‍ കുഞ്ഞനുജന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അകവൂര്‍ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടേയും അകമ്പടിയോടെ തിരുവാഭരണഘോഷയാത്ര ജനുവരി 12 ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്നതോടെ […]
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി, മരട് ഫോറം മാളിലെ ലുലു ഡെയ്ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളും 50% ഓഫറുകള്‍ ലഭിക്കുന്നത്. കൊച്ചി: സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്‌ലിയിലും 50 ശതമാനം കിഴിവില്‍ ഷോപ്പിങ് ഉത്സവത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി, […]
സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പ്രധാനമായും തല്‍സമയമുള്ള ശസ്ത്രക്രിയളും പരിശീലനങ്ങളുമാണ് നടക്കുന്നത്. കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 ന് ഇന്ന് എറണാകുളം ലേ മെറീഡിയന്‍ ഹോട്ടലില്‍ തുടക്കമാകും.സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പ്രധാനമായും തല്‍സമയമുള്ള ശസ്ത്രക്രിയളും പരിശീലനങ്ങളുമാണ് നടക്കുന്നത്. ഇഎന്‍ടി ഡോക്ടര്‍മാര്‍ക്ക് […]
ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലാണ് 1008 പോയിന്റുമായി ചാംപ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണ കപ്പ് തൃശൂര്‍ സ്വന്തമാക്കിയത്. 25 വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ വീണ്ടും ചാംപ്യന്മാരാകുന്നത്. 1007 പോയിന്റു നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാമതായി. തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ കിരീടം തൃശൂര്‍ സ്വന്തമാക്കി. പാലക്കാടും കണ്ണൂരുമായി നടന്ന ഇഞ്ചോടിഞ്ഞു പോരാട്ടത്തിനൊടുവിലാണ് 1008 പോയിന്റുമായി ചാംപ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണ കപ്പ് തൃശൂര്‍ സ്വന്തമാക്കിയത്. 25 വര്‍ഷത്തിനു ശേഷമാണ് […]
സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി. കൊച്ചി:കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെപിഎംഎ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് സമര്‍പ്പണം ജനുവരി 11ന് വൈകുന്നേരം 6.30 ന് കൊച്ചി റിനൈ ഹോട്ടലില്‍ നടക്കും. സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി. 50,000 രൂപയും […]
മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വെച്ച് നടന്ന ദേശീയ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയര്‍ പുരുഷന്‍മാരുടെ പൊമ്മല്‍ ഹോര്‍സില്‍ ഹരികൃഷ്ണന്‍ ജെ.എസ്. സ്വര്‍ണം നേടി. ദേശീയ ഗെയിംസിന് യോഗ്യതയും സ്വന്തമാക്കി. ജൂനിയര്‍ പൊമ്മല്‍ ഹോര്‍സില്‍ മിധുന്‍ വി നായര്‍ സ്വര്‍ണം കരസ്ഥമാക്കി. 12.267 പോയിന്റ് നേടിയാണ് സ്വര്‍ണനേട്ടം. […]
. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി കിഡ്ക്) നിര്‍മാണ ചുമതല. സര്‍ക്കാര്‍ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാന്‍ഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെഐഐഡിസി കിഡ്ക്) നിര്‍മാണ ചുമതല. സര്‍ക്കാര്‍ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാന്‍ഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക. […]
ജൂവലറി മേഖലയെ ആഗോളതലത്തില്‍ നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുക, ആഗോള വിപണിയിലെ കാലാനുസൃതമായി വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് ഐ.ജി.ജെ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ കെ.ടി.എം.എ സലാം പറഞ്ഞു. കൊച്ചി: സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി (ഐ.ജി.ജെ). പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്ന. ഒട്ടേറെ പദ്ധതികളുമായാണ് ഐ.ജി.ജെ പ്രവര്‍ത്തനം തുടരുന്നത്.പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ജൂവലറി മേഖലയെ ആഗോളതലത്തില്‍ നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ […]
അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷന്‍ ഷോ ആയ ബോഡികെയര്‍ ഐ.എഫ്.എഫ് (ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍) എക്‌സ്‌പോ 2025ന് കൊച്ചിയില്‍ തുടക്കമായി. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു. […]
ജനുവരി 10 മുതല്‍ എംഐ.ഡോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ഇവ ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില. കൊച്ചി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജി അവതരിപ്പിച്ചു. ജനുവരി 10 മുതല്‍ എംഐ.ഡോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ […]