മികച്ച ഡോക്യൂമെന്ററിയായി ” സാരി ആന്റ് സ്‌ക്രബ് ” തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം ‘അല്‍വിഡ’ , ഡോക്യുമെന്ററി ‘മേല്‍വിലാസം’ ഒരു ‘വിശുദ്ധ താരാട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനീഷ് വാസു മികച്ച സംവിധായകന്‍. മൃദുല്‍ എസ് മികച്ച ഛായാഗ്രാഹകന്‍, മികച്ച നടി പുഷ്പ പന്ത്. കൊച്ചി:എന്‍ എഫ് ആര്‍ ഇന്റര്‍നാഷണല്‍ കൊച്ചി ഫിലിം ഫെസ്റ്റിവലില്‍ ” ദി ഷോ ” ഏറ്റവും നല്ല ഹ്രസ്വ ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയും ഫലകവും,പ്രശസ്തി പത്രവും […]
സിബി മലയില്‍ ചെയര്‍മാനും ഡോ.ജെയിന്‍ ജോസഫ് ഫെസ്റ്റിവല്‍ ഡയറക്ടറുയുമായ ഫെസ്റ്റിവലിന്റെ ആദ്യ സീസനാണ് ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നത്. കൊച്ചി: നിയോ ഫിലിം സ്‌കൂള്‍ സംഘടിപ്പിക്കുന്ന എന്‍ എഫ് ആര്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 24, 25 ,26 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഫിലിം ഫെസ്റ്റിവല്‍ ചെയര്‍മാനും സംവിധായകനുമായ സിബി മലയില്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.ജെയിന്‍ ജോസഫ്, സംവിധായകന്‍ ലിയോ തദേവൂസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിബി മലയില്‍ ചെയര്‍മാനും ഡോ.ജെയിന്‍ […]
ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്നതിന്റെ സാധ്യതകളെ സ്‌ക്രീനില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം. കൊച്ചി: അഞ്ച് വര്‍ഷത്തോളത്തെ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് രേഖാചിത്രം എന്ന സിനിമയെന്ന് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. മലയാളത്തില്‍ മാത്രം ഉദ്ദേശിച്ച് പുറത്തിറക്കിയ ചിത്രം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനോട് താല്‍പ്പര്യം ഇല്ലെന്നും ജോഫിന്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുമയുള്ള ഒരു ആഖ്യാനവുമായി രേഖാചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ […]
കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും. തൃശൂര്‍: മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ ഭാവഗായഗന്‍ പി. ജയചന്ദ്രന്‍ വിടവാങ്ങി. 80 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ജയചന്ദ്രന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവിച്ചത്. ജയചന്ദ്രന്റെ സംസ്‌ക്കാരം നാളെ നടക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ഏകദേശം 16,000 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1944 മാര്‍ച്ച് മൂന്നിന് […]
204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. 26 ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് , ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ പ്രകടനം കാഴ്ച്ചവെച്ചത് കൊച്ചി: 2024 ല്‍ റീലീസ് ചെയ്ത 199 പുതിയ ചിത്രങ്ങില്‍ സാമ്പത്തിക ലാഭം നേടിയത് 26 ചിത്രങ്ങള്‍ മാത്രമെന്ന് നിര്‍മ്മാതക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരം കോടിയോളം മുതല്‍ മുടക്കില്‍ 199 പുതിയ ചിത്രങ്ങളും റീമാസ്റ്റര്‍ ചെയ്ത അഞ്ചു പഴയ ചിത്രങ്ങളുമടക്കം 204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. […]
രോമാഞ്ചം സിനിമയുടെ സഹനിര്‍മാതാവാണ് അന്നം ജോണ്‍പോള്‍ കൊച്ചി: എസ്പാനിയോ മിസിസ് കേരള 2024ല്‍ അന്നം ജോണ്‍പോളിന് കിരീടം. വിദ്യ എസ് മേനോന്‍ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കന്റ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന്‍ തേര്‍ഡ് റണ്ണറപ്പുമായി. ആലുവ ഇറാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസിസ് കേരള 2024 അരങ്ങേറിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 വിവാഹിതരായ വനിതകളാണ് ഫൈനലില്‍ മാറ്റുരച്ചത്.കോട്ടയം സ്വദേശിനിയായ അന്നം ജോണ്‍പോള്‍ ഹിറ്റ് ചലച്ചിത്രം രോമാഞ്ചത്തിന്റെ സഹനിര്‍മാതാവാണ്. നിര്‍മാതാവ് ജോണ്‍ പോളാണ് […]
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട്: മലയാളത്തിന്റെ മഹാനായ എഴുത്ത് കാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഇനി കാലം മായ്ക്കാത്ത ഓര്‍മ്മ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീടായ സിത്താരയില്‍ വൈകിട്ട് നാലു മണിവരെ എംടിക്ക് അന്തിമോപചാരം അര്‍പ്പിക്കാം. എം.ടിയുടെ ആഗ്രഹ പ്രകാരമാണ് പൊതുദര്‍ശനം ഇല്ലാത്തത്. തുടര്‍ന്ന് അഞ്ചിന് ഒദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എം.ടിയുടെ മൃതദേഹം സംസ്‌ക്കരിക്കും. എം.ടിയുടെ […]
കൊച്ചിയ്‌ക്കൊപ്പം വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം പ്രദര്‍ശിപ്പിച്ചു കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയിനായ വണ്ടര്‍ലാ ഹോളിഡേയ്‌സ് തങ്ങളുടെ പ്രിയപ്പെട്ട മാസ്‌കോട്ടായ ചിക്കുവിനെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വണ്ടര്‍ലായുടെ മാസ്സ്‌കോട്ടയിരുന്ന ചിക്കുവിനെ പുത്തന്‍ ഭാവനയിലൂടെ വണ്ടര്‍ലാ മാറ്റിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ചൂ കൊണ്ട് വണ്ടര്‍ലാ തയ്യാറാക്കിയ ‘അഡ്‌വെഞ്ചേര്‍സ് ഓഫ് ചിക്കു വൈല്‍ഡ് റൈഡ്’ എന്ന പുതിയ സിജിഐ ഫിലിം കൊച്ചിയിലെ വണ്ടര്‍ലായില്‍ […]
നവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിച്ച’ ഓഫ് റോഡ് ‘ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ശരത് പാടിയിരിക്കുന്നത് കൊച്ചി:തമിഴിലും, മലയാളത്തിലുംകൈ നിറയെ ചിത്രങ്ങള്‍ നടന്‍ ശരത് അപ്പാനി ഹാപ്പിയാണ് ഇതിനിടെ ഗായകനായും താരം തിളങ്ങുകയാണ്. അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍,നില്‍ജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിച്ച’ ഓഫ് റോഡ് ‘ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ശരത് പാടിയിരിക്കുന്നത്.ഷാജി സ്റ്റീഫന്‍ എഴുതിയ വരികള്‍ക്ക് […]
ആര്‍ സ്റ്റുഡിയോ എന്നത് ഒരു വെബ് ബേയ്സ്ഡ് കസ്റ്റ മെയ്‌സ്ഡ് പ്രൊഫയ്ല്‍ സെറ്റിംഗ് പ്ലാറ്റ്‌ഫോമാണെന്നും കലാകാരന്‍മാര്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസരിച്ച് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണെന്നും ആര്‍ സ്റ്റുഡിയോ എം .ഡി രാഹുല്‍ എസ് കുമാര്‍ പറഞ്ഞു. കൊച്ചി: കലകള്‍ക്കും കലാകാരന്മര്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ‘ആര്‍ സ്റ്റുഡിയോ’ യുടെ കേരളത്തിലെ ഉല്‍ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.ആര്‍ സ്റ്റുഡിയോ എന്നത് ഒരു വെബ് ബേയ്സ്ഡ് കസ്റ്റ മെയ്‌സ്ഡ് പ്രൊഫയ്ല്‍ സെറ്റിംഗ് പ്ലാറ്റ്‌ഫോമാണെന്നും […]