ബാന്റ് മേളവും ബൈബിള്‍ സംഭവങ്ങളെ അടിസ്ഥാനമാക്കി ഗോത്രങ്ങള്‍ ഒരുക്കിയ 12 ടാബ് ളോകളും തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ ഭാഗമായി മുരിയാട് ഗ്രാമത്തെ വലം വച്ച് സീയോനില്‍ പ്രവേശിച്ചത് നാടിനാകെ വേറിട്ടൊരു അനുഭവമായിരുന്നു മുരിയാട്: എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ആഗോള ആസ്ഥാനമായ സീയോന്‍ കാമ്പസില്‍ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഘോഷയാത്ര മുരിയാട് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ വര്‍ണ്ണാഭമാക്കി.പൗരാണിക െ്രെകസ്തവ വിശ്വാസ പ്രകാരമുള്ള പന്ത്രണ്ട് ഗോത്രങ്ങളുടെ പുനസ്ഥാപനം വിളംബരം ചെയ്യുന്ന പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു […]
‘കേരളത്തിലെ മെട്രോവാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതല്‍ സുസ്ഥിര സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചി: അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ.ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.’കേരളത്തിലെ മെട്രോവാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് […]
ബുദ്ധിശക്തി, മസ്തിഷ്‌ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീന്‍ എക്‌സ്പ്രഷന്‍ മാതൃകകളാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ പഠനവിധേയമാക്കിയത് കൊച്ചി: കൂന്തലിന്റെ (ഇന്ത്യന്‍ സ്‌ക്വിഡ്) ജനിതക പ്രത്യേകതകള്‍ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്. സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് മുതല്‍കൂട്ടാകുന്നതാണ് പഠനം. ബുദ്ധിശക്തി, മസ്തിഷ്‌ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീന്‍ എക്‌സ്പ്രഷന്‍ മാതൃകകളാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ […]
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി തിരുനവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ […]
ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂര്‍ണ്ണമായും പിന്‍വലിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍പ്പില്‍ എത്തിയത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി […]
കൊച്ചി: 18 വർഷത്തിലേറെയായി ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വയറിങ്/കേബിൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ വി-മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ചുവടുറപ്പിക്കുന്നു. നൂതനവും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടി നിർമിച്ച പുത്തൻ ശ്രേണിയിലെ കേബിളുകൾ അവതരിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ കമ്പനിയുടെ അരങ്ങേറ്റം. ഇലക്ട്രോൺ ബീം ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ച ഫ്ലെക്സി ടഫ് ഇബി-എച്ച്.എഫ്.എഫ്.ആർ വയറുകളും ഇബി പ്ലസ് പവർ കേബിളുകളുമാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വയറിങ്/കേബിൾ കമ്പനിയാണ് വി-മാർക്ക്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണിത്. […]
കൊച്ചി: കൊച്ചിന്‍ ഐ.എം.എ ഹൗസില്‍ മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച 326 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍, പ്രസിഡന്റ് ഇലക്ട് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി കുര്യയ്പ്പ്, കണ്‍വീനര്‍ ഡോ. […]
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ 250 -ലേറെ ബെഡ്ഡുകളും 93 ൽ പരം ഡോക്ടർമാരുമുള്ള ഇ.എം.സി, കഴിഞ്ഞ നാല്പത് വർഷത്തെ സേവനകാലഘട്ടത്തിൽ 15 ലക്ഷത്തിലധികം രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് . കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി നാല്‍പതിന്റെ നിറവില്‍. 2025 ജനുവരി 25, വൈകിട്ട് 6-ന് കൊച്ചി ഐ.എം.എ ഹൗസില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി.രവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സി.ജി.രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അനു അശോകന്‍ […]
മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. മാസ്റ്റര്‍ പ്ലാനിന്റെ വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാകുന്നത്. കൊച്ചി: കേരളത്തിലെ ആദ്യത്തെ ലോക്കല്‍ ഏരിയ പ്ലാന്‍ കൊച്ചിയില്‍ തയ്യാറാകുന്നതായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു. കൊച്ചി നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഗസറ്റ് വിഞ്ജാപനം കഴിഞ്ഞു, നഗരസഭ പ്രദേശത്തു നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. […]
കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ വടുതലയും ചാംപ്യന്മാരായി കൊച്ചി: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ട്രസ്റ്റ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ്, ക്യാമ്പ്യന്‍ സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്ര ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ വടുതലയും […]