ഭക്ഷണം കഴിക്കാന്‍ വരുന്ന കുടുംബത്തോടൊപ്പം കുട്ടികള്‍ ഉണ്ടെങ്കില്‍ അബ്കാരി നിയമവും ചട്ടവും പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ ഷാപ്പ് ലൈസന്‍സിയുടെയും വില്‍പ്പനക്കാരുടെയും മേല്‍ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല കൊച്ചി: കള്ള് ഷാപ്പുകള്‍ കുടുംബസമേതം വന്ന് ഭക്ഷണം കഴിക്കാവുന്ന ഇടമാക്കണമെന്ന സര്‍ക്കാര്‍ നയം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ഭക്ഷണം കഴിക്കാന്‍ വരുന്ന കുടുംബത്തോടൊപ്പം കുട്ടികള്‍ ഉണ്ടെങ്കില്‍ അബ്കാരി നിയമവും ചട്ടവും പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ ഷാപ്പ് ലൈസന്‍സിയുടെയും […]
ഭാരതീയ നീതി ന്യായ സംഹിതയില്‍ ജാമ്യം ഉള്ള കുറ്റകൃത്യമായിട്ടാണ് അതിപ്പോഴും കിടക്കുന്നത്. ഇതിന്റെ നടപടികള്‍ സിആര്‍പിസി പ്രകാരം പോലിസ് ഓഫിസര്‍ക്കാണ് ഉള്ളതെന്നും അഡ്വ.എ. എന്‍ രാജന്‍ ബാബു. പറഞ്ഞു. കൊച്ചി:ബീറ്റ് ഓഫിസര്‍ക്ക് വനപാലകരുടെ കര്‍ത്തവ്യം തടസപ്പെടുത്തിയാല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ വാറണ്ടോ ഇല്ലാതെ അറസ്റ്റു ചെയ്യാമെന്ന വനനിയമത്തിന്റെ പുതിയ ഭേദഗതി നിയമപരായി നിലനില്‍ക്കില്ലെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ. എന്‍ രാജന്‍ ബാബു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ഓഫിസ് എറണാകുളം നോര്‍ത്ത് സെന്റ് വിന്‍സെന്റ് റോഡില്‍ […]
സംസാരശേഷിയും ശരീരത്തിന്റെ ഒരു വശത്തിന്റെ ചലന ശേഷിയും നഷ്ടപ്പെട്ട അവസ്ഥയിൽ എത്തിയ രോഗി, ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കോഴിക്കോട്: യുവാക്കളിൽ കൂടുതലായി കണ്ടുവരുന്ന ബ്രെയിൻ എവിഎം (ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ) രോഗത്തിനുള്ള പുതിയ ചികിത്സാരീതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം. രക്താതിമർദം മൂലമോ പരുക്ക് മൂലമോ കാരണമല്ലാതെ തലച്ചോറിൽ രക്തസ്രാവമുണ്ടാക്കുന്ന ഒരു അസുഖമാണ് ബ്രെയിൻ എവിഎം. മലപ്പുറം സ്വദേശിയായ 25 വയസുകാരനാണ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കീഴിൽ ട്രാൻസ് വീനസ് റൂട്ട് […]
ജനുവരി 23 വരെയാണ് ഉല്‍സവാഘോഷം നടക്കുക. ജനുവരി 23 വരെ പുലര്‍ച്ചെ 4 മുതല്‍ ഉച്ചക്ക് 1.30 വരെയും 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശന സമയം കൊച്ചി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ജനുവരി 23 വരെയാണ് ഉല്‍സവാഘോഷം നടക്കുക. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് നാലുമണിയോടെ അകവൂര്‍ മനയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത് മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം […]
നോണ്‍വെജ്, വെജിറ്റേറിയന്‍, ജെയിന്‍ ഫുഡ് എന്നീങ്ങനെ ദിവസവും 3000ലധികം പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍2025 ല്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രതിനിധികള്‍ക്ക് ഭക്ഷണം പാകാന്‍ ചെയ്യുന്നത് ലെ മെറീഡീയനിലെ എക്സിക്യൂട്ടീവ് ഷെഫ് സതീഷ് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഷെഫ് നവീന്‍ ഉള്‍പ്പെടെ 140 അംഗ ഷെഫുമാരുടെ സംഘം. നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൂടെതെ […]
എഒഐകോണ്‍ 2025 ഉദ്ഘാടനം ചെയ്തു കൊച്ചി: വൈദ്യശാസ്ത്ര മേഖല അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76-ാമത് ദേശീയ സമ്മേളനം എഒഐകോണ്‍ 2025 എറണാകുളം ലെ മെറീഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രമേഖലയില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നിരന്തരമായ പഠനം ആവശ്യമാണ്. എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും മാനുഷിക മൂല്യങ്ങള്‍ ഡോക്ടര്‍മാര്‍ […]
ബ്രോഷറുകള്‍ക്ക് പകരം പ്രത്യേക മായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ് വഴിയാണ് സമ്മേളനത്തിന്റെ വിവരങ്ങള്‍ പ്രതിനിധികള്‍ക്ക് ലഭിക്കുക. കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ട്രഷറര്‍ ഡോ. കെ.ജി സജു എന്നിവര്‍ പറഞ്ഞു. കൂടുതല്‍ പ്രകൃതി സൗഹൃദമാകുകയെന്ന ലക്ഷ്യത്തോടെ […]
കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 12 മുതല്‍ 23 ജനുവരി വരെ നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് പി. യു രാധാകൃഷ്ണന്‍, സെക്രട്ടറി എ. എന്‍ മോഹനന്‍ വൈസ് പ്രസിഡന്റ് നന്ദകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എസ് അശോകന്‍, അടൂര്‍മന കാരണവര്‍ കുഞ്ഞനുജന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അകവൂര്‍ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടേയും അകമ്പടിയോടെ തിരുവാഭരണഘോഷയാത്ര ജനുവരി 12 ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്നതോടെ […]
68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത് കൊച്ചി: മൂന്നു പതിറ്റാണ്ടിലേറെ സേവനപാര്യമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് CRISIL BBB-STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. ജനുവരി എട്ടു മുതല്‍ സബ്ക്രിപ്ഷനുകള്‍ ആരംഭിച്ചു. ജനുവരി 21 വരെ ഇഷ്യു ലഭിക്കും. പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ ഇഷ്യു അവസാനിക്കും. ആയിരം രൂപയാണ് എന്‍സിഡിയുടെ മുഖവില. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് […]
സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി. കൊച്ചി:കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെപിഎംഎ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് സമര്‍പ്പണം ജനുവരി 11ന് വൈകുന്നേരം 6.30 ന് കൊച്ചി റിനൈ ഹോട്ടലില്‍ നടക്കും. സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരിസ്ഥിതി അവാര്‍ഡിന് പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും, വ്യക്തിഗത വിഭാഗത്തില്‍ കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബുവും അര്‍ഹരായി. 50,000 രൂപയും […]