ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നല്‍കുന്ന പുരസ്‌കാരമാണിത്.കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആര്‍ഐ പുരസ്‌കാരം നേടിയത്. കൊച്ചി: ഹിന്ദി ഭാഷ മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ക്ഷേത്രീയ രാജ്ഭാഷ പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നല്‍കുന്ന പുരസ്‌കാരമാണിത്.കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ […]
ഇക്കഴിഞ്ഞ ജനുവരി 3ന് പുലര്‍ച്ചെയാണ് കട്ടപ്പന ജ്യോതിഷ് ജംഗ്ഷനിലെ ബിബിന്‍ മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്‍.എം.എസ് സ്‌പൈസസ്സില്‍ മോഷണം നടന്നത്. തൊടുപുഴ : കട്ടപ്പനയിലെ ആര്‍.എം.എസ് സ്‌പൈസസ്സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 120 കിലോ ഏലക്ക മോഷ്ടിച്ച കാമാക്ഷിപുരം എസ്.ഐ എന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും പിടികൂടി തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ശ്രിമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കണമെന്ന് സ്‌പൈസസ്സ് വ്യാപാരികളുടെ സംഘടനയായ സ്‌പൈസസ്സ് ട്രേഡേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എ.ജോസഫ്, ജനറല്‍ സെക്രട്ടറി […]
തിരുവന്തപുരം: സംസ്ഥാനത്ത് പുത്തന്‍ കൃഷി രീതികള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂവിനിയോഗത്തിന് സാറ്റലൈറ്റ് മാപ്പിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിങ് തുടങ്ങിയ നവീനസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. കേരളത്തിലെ വിഭവങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, മറ്റ് ജലാശയങ്ങള്‍, ഓരോ കൃഷിക്കും അനുയോജ്യമായ ഭൂഘടന എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ […]
കൊച്ചി : പൊതുജനങ്ങളിലേയ്ക്ക് ആരോഗ്യപരമായ വിവരങ്ങൾ എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ചികിത്സയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യത കൂടി ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ. അതിന്റെ ഭാഗമായി പ്രശസ്ത ക്രീയേറ്റീവ് ഡയറക്ടർ അശ്വിൻ ചന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി ഐ.എച്ച്.എം.എ. ഹൗസിൽ വെച്ചു നടത്തിയ ഏകദിന ശില്പശാല ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പരിമൾ ചാറ്റർജി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലത, ഡോ. ശ്രീജിത്ത്, ഡോ. ഫഹ്‌മിത, ഡോ. ഇസ്രാർ, ഡോ. […]
പരിപാടിയുടെ ആലോചനാഘട്ടം മുതല്‍ നടപ്പാക്കല്‍ വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ കുറവുകളും ഉണ്ടാകില്ലെന്ന ഇ.എം.എ.കെ അംഗങ്ങളുടെ കൂട്ടായ പ്രതിജ്ഞയാണ് ‘ഇവന്റ് സേഫ്’ പദ്ധതി കൊച്ചി: സംസ്ഥാനത്തെ എല്ലാ പരിപാടികളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഇവന്റ് സേഫ്’ എന്ന പേരില്‍ ജാഗ്രതാപദ്ധതിയുമായി ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള (ഇ.എം.എ.കെ). ഏത് പരിപാടിയിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടാണ് അസോസിയേഷന്‍ ആവര്‍ത്തിക്കുന്നത്. പരിപാടിയുടെ ആലോചനാഘട്ടം മുതല്‍ നടപ്പാക്കല്‍ വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ […]
കൊച്ചി : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീമദ് നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരം 14 മലയാളികള്‍ക്ക് സമ്മാനിച്ചു. ഒറീസ പുരിയില്‍ നടന്ന ചടങ്ങില്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവുമായിരുന്നു പുരസ്‌കാരം. ഇവര്‍ക്കൊപ്പം 60 സഹആചാര്യന്മാര്‍ക്ക് 5,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും ചടങ്ങില്‍ സമ്മാനിച്ചു. മംഗളം രാമസ്വാമി (തിരുവനന്തപുരം), ഗിരിജാ രാജന്‍(ചെറായി), ജി. മീന (തിരുവനന്തപുരം), […]
ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ വെന്റിലേറ്ററില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി..ഇന്ന് രാവിലെ നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കുടുതല്‍ ഗുരുതരമായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിംഗില്‍ കുടുതല്‍ […]
പ്രദര്‍ശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 27ാമത് വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്ഫോളിയോ-2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കം. മന്ത്രി പി. രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കൃത്യസമയം തിരിച്ചറിഞ്ഞ് ഭാവം ഉള്‍ക്കൊണ്ട് പകര്‍ത്തിയ ചിത്രങ്ങളാണ് പോര്‍ട്ട്‌ഫോളിയോ പ്രദര്‍ശനത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവം മിന്നിമറയുന്നത് നോക്കി കൃത്യസമയത്ത് ഒപ്പിയെടുക്കുകയെന്നുള്ളതാണ് പ്രധാനപ്പെട്ട കഴിവ്. […]
തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റി കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു ഉമാ തോമസ്.ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സിടി സ്‌കാനില്‍ തലയ്ക്ക് […]
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രശംസിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം എന്‍വിഡിയ, ഗൂഗിള്‍, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാംസില്‍ ഇടംപിടിക്കുകയും മറ്റനേകം നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി: ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് മത്സരമായിട്ടുള്ള ഗ്ലോബല്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സില്‍ തിളക്കമാര്‍ന്ന വിജയവുമായി മലയാളി സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വെല്‍. എല്ലാ വര്‍ഷവും നടത്തിവരുന്ന ജെസ് അവാര്‍ഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് 60 സംരംഭങ്ങളെയാണ് 2025 ജനുവരിയില്‍ ലണ്ടനില്‍ വെച്ച് […]