തര്‍ക്ക പരിഹാരത്തിനായി ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് തയ്യാറാക്കിയിരിക്കുന്ന ടേംസ് ഓഫ് റഫറന്‍സ് ഇരു സഭാ നേതൃത്വത്തിനും ഉടന്‍ സമര്‍പ്പിക്കും കൊച്ചി : ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ക്രിസ് ത്യന്‍ മൂവ്മെന്റ് (ഐ.സി.എം)മുന്‍ കൈ എടുക്കുമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ദേശീയപ്രസിഡന്റ് ഡോ. ജോണ്‍ ജോസഫ് ഐ.ആര്‍.എസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി സാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ സിറിയന്‍ പാരമ്പര്യം ഉള്‍ക്കൊണ്ട് ആരാധന നടത്തുന്ന വിശ്വാസികളും സഹോദരങ്ങളുമാണ്. […]
എറണാകുളം ജില്ലയിലെ 245 യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ നോര്‍ത്ത്, പച്ചാളം യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. കൊച്ചി:വൈദ്യുതിചാര്‍ജ്ജ് വര്‍ധനവിനെതിരെ കേരള വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി പന്തംകൊളുത്തി പ്രകടനം നടത്തി. എറണാകുളം ജില്ലയിലെ 245 യൂണിറ്റുകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ നോര്‍ത്ത്, പച്ചാളം യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ […]
പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും ലോഗോ പ്രകാശനം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ജി. ആദര്‍ശ്കുമാറും സംയുക്തമായും നിര്‍വ്വഹിച്ചു കൊച്ചി: വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും റോഡ് സുരക്ഷ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനായി നടപ്പിലാക്കി വരുന്ന ‘ സുരക്ഷിത മാര്‍ഗ് ‘ റോഡ് സുരക്ഷ സ്‌കൂളുകളിലൂടെ പദ്ധതിയ്ക്ക് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണും […]
നവീകരിച്ച മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൊത്തവ്യാപാരികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മാത്രമല്ല കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്ക് വരെ വലിയ ഉണര്‍വ്വായിരിക്കും സമ്മാനിക്കുകയെന്ന് മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ കൊച്ചി: നാല് ദശാബ്ദക്കാലത്തിലധികമായി എറണാകുളത്തെ മാര്‍ക്കറ്റ് വ്യാപാരികളുടെ ആവശ്യമായിരുന്ന നവീകരിച്ചതും വൃത്തിയുള്ളതുമായ മാര്‍ക്കറ്റ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതില്‍ എറെ ആഹ്ദമുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ജെ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി എന്‍.എച്ച്.ഷെമീദ്, ട്രഷറര്‍ കെ.പി.ബിനു, വൈസ് പ്രസിഡന്റ് ടി.എച്ച് നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ […]
ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്.ഇനി മുതല്‍ […]
സൈബര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകാന്‍ ജെനറേറ്റീവ് നിര്‍മിത ബുദ്ധി (ജെന്‍എഐ), ക്ലൗഡ് സുരക്ഷ, സപ്ലെ ചെയിന്‍ സുരക്ഷ തുടങ്ങിയവ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായി മാറുമെന്ന് അവലോകനം പറയുന്നു. കൊച്ചി: ഐടി സര്‍വീസസ്, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2025-ലെ സൈബര്‍ സെക്യൂരിറ്റി അവലോകനം പുറത്തിറക്കി. വരും വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്ന സൈബര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകാന്‍ ജെനറേറ്റീവ് നിര്‍മിത ബുദ്ധി (ജെന്‍എഐ), ക്ലൗഡ് സുരക്ഷ, സപ്ലെ […]
കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയില്‍ നാവികസേനയുടെ ചാരക്കണ്ണുകളായിരുന്ന ആറ് സെര്‍ചര്‍ യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) വിമാനങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം. ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാനായി 2002 ല്‍ ഇസ്രയേലില്‍ നിന്ന് എത്തിച്ച ആറ് സെര്‍ചര്‍ എംകെ 2 ആളില്ലാ വിമാനങ്ങളാണ് 22 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെ ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്ത് നടത്തിയ ചടങ്ങില്‍ വെച്ച് അവസാന പറക്കലിനു ശേഷം വിരമിച്ചത്. ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് […]
മറ്റു ജനാധിപത്യങ്ങളില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് വ്യത്യാസമുണ്ട്. ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് പൊതുവെ പുലര്‍ത്താറുള്ളത്. കൊച്ചി: ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച നീണ്ട വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ പലതും രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ വര്‍ഷത്തില്‍ പഠിക്കാന്‍ സാധിച്ചതായി ഡോ. ശശി തരൂര്‍ എം പി. റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ സമാപന ദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയിലെ പ്രവര്‍ത്തനങ്ങളേയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങളേയും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. […]
2025 ജനുവരി 9,10,11,12 തിയതികളില്‍ ലെ മെറീഡിയനിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള നാലായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ(എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഒഐ ദേശീയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍, പ്രസിഡന്റ് ഇലക്ട് ഡോ. […]
ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ ധനകാര്യ കമ്മീഷനാണ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. കൊച്ചി: പതിനാറാം ധനകമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി കമ്മിഷന്‍ ചെയര്‍മാനും സംഘാംഗങ്ങളും സംസ്ഥാനത്തെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സംഘത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ധനകാര്യ കമ്മീഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ ധനകാര്യ കമ്മീഷനാണ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. കേരളത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചാണ് ധനകാര്യ കമ്മീഷനു മുമ്പില്‍ കാര്യങ്ങള്‍ […]