ചികിത്സാരംഗത്ത് എഐ സാധ്യത
ഉപയോഗപ്പെടുത്തണം : ഐ.എച്ച്.എം.എ
കൊച്ചി : പൊതുജനങ്ങളിലേയ്ക്ക് ആരോഗ്യപരമായ വിവരങ്ങൾ എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ചികിത്സയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യത കൂടി ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ. അതിന്റെ ഭാഗമായി പ്രശസ്ത ക്രീയേറ്റീവ് ഡയറക്ടർ അശ്വിൻ ചന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി ഐ.എച്ച്.എം.എ. ഹൗസിൽ വെച്ചു നടത്തിയ ഏകദിന ശില്പശാല ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ്.