ഡെസേര്‍ട്ട് സഫാരി മാതൃകയില്‍
പ്രത്യേക ടൂറിസം പാക്കേജ്
തയ്യാറാക്കും: മന്ത്രി കെ.ബി ഗണേഷ് കുമാര്‍
കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലുള്ള ഡെസേര്‍ട്ട് സഫാരി മാതൃകയില്‍ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍.