എഒഐകോണ്‍ 2025: പേപ്പര്‍ രഹിതം; വിവരങ്ങള്‍ക്ക് ആപ്പ് : ഡോ. കെ.ജി സജു
ബ്രോഷറുകള്‍ക്ക് പകരം പ്രത്യേക മായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പ് വഴിയാണ് സമ്മേളനത്തിന്റെ വിവരങ്ങള്‍ പ്രതിനിധികള്‍ക്ക് ലഭിക്കുക.
കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘.