പത്താംവര്‍ഷത്തിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

ജൂവലറി മേഖലയെ ആഗോളതലത്തില്‍ നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുക, ആഗോള വിപണിയിലെ കാലാനുസൃതമായി വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് ഐ.ജി.ജെ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ കെ.ടി.എം.എ സലാം പറഞ്ഞു.
 

 

കൊച്ചി: സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി.

ബോഡികെയര്‍ ഐ.എഫ്.എഫ്
ഫാഷന്‍ എക്‌സ്‌പോയ്ക്ക്
കൊച്ചിയില്‍ തുടക്കമായി 

അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു.
 

 

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷന്‍ ഷോ ആയ ബോഡികെയര്‍ ഐ.എഫ്.എഫ് (ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍) എക്‌സ്‌പോ 2025ന്.

39 views

സിഎംഎഫ്ആര്‍ഐക്ക് ക്ഷേത്രീയ രാജ്ഭാഷ പുരസ്‌കാരം 

ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നല്‍കുന്ന പുരസ്‌കാരമാണിത്.കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആര്‍ഐ പുരസ്‌കാരം നേടിയത്.
 

കൊച്ചി: ഹിന്ദി ഭാഷ മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ക്ഷേത്രീയ രാജ്ഭാഷ പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേന്ദ്ര.

29 views

റെഡ്മി 14സി 5ജി അവതരിപ്പിച്ചു

ജനുവരി 10 മുതല്‍ എംഐ.ഡോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ഇവ ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.
 

 

കൊച്ചി: മുന്‍നിര.

44 views

മോഷണക്കേസ് അന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക് നിയമ സംരക്ഷണം നല്‍കണം : സ്‌പൈസസ്സ് ട്രേഡേഴ്‌സ് ഫെഡറേഷന്‍ 

ഇക്കഴിഞ്ഞ ജനുവരി 3ന് പുലര്‍ച്ചെയാണ് കട്ടപ്പന ജ്യോതിഷ് ജംഗ്ഷനിലെ ബിബിന്‍ മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്‍.എം.എസ് സ്‌പൈസസ്സില്‍ മോഷണം നടന്നത്.
 

തൊടുപുഴ :  കട്ടപ്പനയിലെ ആര്‍.എം.എസ് സ്‌പൈസസ്സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 120 കിലോ ഏലക്ക മോഷ്ടിച്ച കാമാക്ഷിപുരം എസ്.ഐ എന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും.

‘എഒഐകോണ്‍ 2025’ ദേശീയ സമ്മേളനം ജനുവരി ഒമ്പത് മുതല്‍ 12 വരെ കൊച്ചിയില്‍

കാല്‍ നൂറ്റാണ്ടിനു ശേഷമാണ് എഒഐ ദേശീയ സമ്മേളനത്തിന് കൊച്ചി വീണ്ടും വേദിയാകുന്നത്. ‘എഒഐകോണ്‍ 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനം 10ന്  വൈകിട്ട് 5.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും
 

കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ്.

എച്ച്.എം.പി.വി വൈറസ് പുതിയതും മാരകവുമല്ല: അനാവശ്യഭീതി
പരത്തരുത്: ഐ.എം.എ കൊച്ചി

എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം.
 

കൊച്ചി: എച്ച്.എം.പി.വി ഒരു പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ.

34 views

സംസ്ഥാന സ്‌കുള്‍ കലോല്‍സവം: കണ്ണൂര്‍ മുന്നേറ്റം തുടരുന്നു

708 പോയിന്റുമായി തൃശൂരും, കോഴിക്കാടും രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. 681 പോയിന്റുള്ള മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത്
 

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ.

37 views

സ്‌കില്‍ബ്രിഡ്ജ് പ്രോഗ്രാമുമായി വര്‍മ്മ ഫൗണ്ടേഷന്‍

എഞ്ചിനീയറിംഗ്, ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ആവശ്യമായ ജോലി പരിചയം ഉറപ്പേകുന്ന പദ്ധതി തികച്ചും സൗജന്യമായാണ് നടപ്പാക്കുന്നതെന്ന് വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ അറിയിച്ചു.
 

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ്,.

30 views

കഠിനാധ്വാനത്തിലൂടെ ഏതു
ലക്ഷ്യവും നേടാം

കേരളത്തിന് പുറത്ത് ഏത് കഠിനമായ ജോലിയും ചെയ്യുന്നവരാണ് മലയാളികള്‍. ഏത് വെല്ലുവിളിയും അവര്‍ തരണം ചെയ്യും. പക്ഷെ കേരളത്തില്‍ ഇതൊന്നും സാധ്യമാകില്ലെന്ന മനസ്ഥിതി മാറണം.
 

 

കൊച്ചി: കഠിനാധ്വാനവും ലക്ഷ്യബോധവമുണ്ടെങ്കില്‍ ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് ജി ടി ആര്‍ കാംപ്‌ബെല്‍ മറൈന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് സിഇഒ ആന്റണി.