25 views

പരിധിയില്ലാത്ത ഡാറ്റ; സൂപ്പര്‍ ഹീറോ പാക്കേജുമായി ‘ വി ‘

25 ശതമാനം വരെ നേട്ടം നല്‍കുന്ന ഏറ്റവും മികച്ച മൂന്നു വാര്‍ഷിക പദ്ധതികളാണ് വി അവതരിപ്പിച്ചിട്ടുള്ളത്.
 

കൊച്ചി: അര്‍ധ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ പാക്കേജുമായി ടെലികോം സേവന ദാതാവായ വി തങ്ങളുടെ.

31 views

അന്താരാഷ്ട്ര സമ്മേളനത്തിന് ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടക്കം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ കമലേഷ് ഡി പട്ടേല്‍ (ഡാജി) ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
 

കൊച്ചി: ‘സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനം പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, സമൂഹം’ എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര.

26 views

50 ശതമാനം വിലക്കിഴിവില്‍ ലുലു മാളില്‍ ഷോപ്പിങ് മാമാങ്കം

41 മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് ഷോപ്പിങ് 11, 12 തിയതികളില്‍,ലുലുവില്‍ ജനുവരി 19 വരെ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ നീണ്ടുനില്‍ക്കും
 

 

കൊച്ചി: കൊച്ചി ലുലുമാളില്‍ ലുലു ഓണ്‍ സെയിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ് ളാറ്റ്.

51 views

പുത്തന്‍ കൃഷിരീതിയ്ക്ക്
ഭൂവിനിയോഗം പ്രധാനം : മുഖ്യമന്ത്രി

തിരുവന്തപുരം: സംസ്ഥാനത്ത് പുത്തന്‍ കൃഷി രീതികള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂവിനിയോഗത്തിന്.

51 views

സ്‌കൂള്‍ കലോല്‍സവം:
കണ്ണൂര്‍ മുന്നില്‍; തൃശൂരും
കോഴിക്കോടും തൊട്ടു പിന്നില്‍

582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 579 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂരും 571 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.
 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചാംപ്യന്‍ പട്ടത്തിനായി കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 582 പോയിന്റുമായി കണ്ണൂര്‍ ഒന്നാം.

ചികിത്സാരംഗത്ത് എഐ സാധ്യത
ഉപയോഗപ്പെടുത്തണം : ഐ.എച്ച്.എം.എ

കൊച്ചി : പൊതുജനങ്ങളിലേയ്ക്ക് ആരോഗ്യപരമായ വിവരങ്ങൾ എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ചികിത്സയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യത കൂടി ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ. അതിന്റെ ഭാഗമായി പ്രശസ്ത ക്രീയേറ്റീവ് ഡയറക്ടർ അശ്വിൻ ചന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി ഐ.എച്ച്.എം.എ. ഹൗസിൽ വെച്ചു നടത്തിയ ഏകദിന ശില്പശാല ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ്.

87 views

ആരോഗ്യരംഗത്ത് ഫിസിഷന്‍സ് അസോസിയേറ്റ്‌സ് സുപ്രധാനം: ഹൈബി ഈഡന്‍ എം പി

വൈദ്യശാസ്ത്ര മേഖലയിലെ സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായി പി.എമാരുടെ പ്രാധാന്യവും കൂടി വരികയാണ്.
 

കൊച്ചി: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക ആരോഗ്യ പരിപാലന മേഖലയില്‍ ഫിസിഷന്‍സ് അസോസിയേറ്റ്‌സിന്റെ (പി എ ) സാന്നിധ്യവും പങ്കും സുപ്രധാനമാണെന്ന് ഐബി ഈഡന്‍ എം പി പറഞ്ഞു. സൊസൈറ്റി ഓഫ് ഫിസിഷന്‍ അസിസ്റ്റന്‍സ് അസോസിയേഷന്റെ.

53 views

പുതുവര്‍ഷത്തില്‍ പൊരുതി ജയിച്ച് ബ്ലാസ്റ്റേഴ്സ്

നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ  പെനാല്‍റ്റി
ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
 

ന്യൂഡല്‍ഹി: രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും മികച്ച പോരാട്ട വീര്യത്തിലീടെ പഞ്ചാബിനോടുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി
ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 58-ാം.

ക്രൂസ് കോമ്രേഡ് സാഹിത്യ
പുരസ്‌കാരം ജോണ്‍ സാമുവല്‍ ഏറ്റുവാങ്ങി

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവല്‍ ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി. എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശാണ് ജോണ്‍ സാമുവലിന് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്..

45 views

കൗമാര കലയ്ക്ക് ചിലങ്ക കെട്ടി ; ഇനി അനന്തപുരിയ്ക്ക് കലയുടെ രാപ്പകലുകള്‍

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു.
 

 

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അനന്തപുരിയിലെ മണ്ണില്‍ തിരിതെളിഞ്ഞു.തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോല്‍സവം ഉദ്ഘാടനം.