ബോഡികെയര്‍ ഐഎഫ്എഫ്
ഫാഷന്‍ എക്സ്പോ ജനുവരി 7 മുതല്‍
ബ്ലോസം, മോംസ്‌കെയര്‍, പര്‍ സ്വാം, ബാങ്ക്ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷന്‍ ഇവന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എക്സ്പോ സംഘടിപ്പിക്കുന്നത്.
കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയര്‍ ഐഎഫ്എഫ് ഫാഷന്‍ എക്സ്പോ-2025’ ജനുവരി 7 മുതല്‍ 9 വരെ.