മിസിസ് കേരള 2024 കിരീടം അന്നം ജോണ്‍പോളിന്
രോമാഞ്ചം സിനിമയുടെ സഹനിര്‍മാതാവാണ് അന്നം ജോണ്‍പോള്‍
കൊച്ചി: എസ്പാനിയോ മിസിസ് കേരള 2024ല്‍ അന്നം ജോണ്‍പോളിന് കിരീടം. വിദ്യ എസ് മേനോന്‍ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കന്റ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന്‍ തേര്‍ഡ് റണ്ണറപ്പുമായി. ആലുവ ഇറാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസിസ് കേരള.