പോപ്പീസ് ബേബി കെയര്‍ നാല് സ്റ്റോറുകള്‍ തുറന്നു
കേരളത്തിലെ പോപ്പീസ് സ്റ്റോറുകളുടെ എണ്ണം 81 ആയി
കൊച്ചി: ബേബി കെയര്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ നാലു പുതിയ എക്സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്തും തൃശൂര്‍ ജില്ലയിലെ ചാവക്കാടുമാണ് രണ്ടു വീതം സ്റ്റോറുകള്‍ പുതുതായി.