41 views

കര്‍ഷക സംഗമവും ഫീല്‍ഡ്
പ്രദര്‍ശനവും സംഘടിപ്പിച്ചു

കൊച്ചി:   സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ കീഴില്‍ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്റ്റും സ്‌റ്റേറ്റ് സീഡ് ഫാമും ചേര്‍ന്ന്  ‘മത്സ്യാവശിഷ്ടത്തില്‍ നിന്ന്  മല്‍സ്യ തീറ്റയും ജൈവവളനിര്‍മ്മാണവും’  എന്ന വിഷയത്തില്‍  കര്‍ഷക സംഗമവും  പരിശീലന പ്രദര്‍ശനവും  ഒക്കല്‍ ഫാം ഫെസ്റ്റില്‍  .

45 views

വിപിഎസ് ലേക്‌ഷോറില്‍ ആവാസ് ആരംഭിച്ചു

കൊച്ചി : ശ്വാസനാള,അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും  രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ  അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍  എയര്‍വേ, വോയ്‌സ്, ആന്‍ഡ് സ്വാളോവിങ് സെന്റര്‍ (ആവാസ്) കൊച്ചി വിപിഎസ് ലേക്‌ഷോറില്‍ പ്രവര്‍ത്തനം  ആരംഭിച്ചു.ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവര്‍ത്തനത്തെ  ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴില്‍.

40 views

നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ലെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കൊച്ചി: എഐ വന്നാലും മനുഷ്യനു പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടറും സ്റ്റാര്‍ട്ടപ്പ് നിക്ഷേപകനുമായ ഡോ ടോം ജോസഫ്. ഏത് ബിസിനസിന്റെയും താക്കോല്‍ എന്നു പറയുന്നത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘നാം ഉയര്‍ച്ചയിലേക്ക്’.

50 views

എബിലിറ്റീസ് ഇന്ത്യ എക്‌സ്‌പോയ്ക്ക് തുടക്കം

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. വായ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പാണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന.

കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും: മന്ത്രി പി. പ്രസാദ്

കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില്‍ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050ല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും 60 ശതമാനം കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍.

51 views

ഡോ.ജോസ് ചാക്കോ
പെരിയപ്പുറത്തിന്
ആശംസയുമായി അവര്‍  എത്തി

കൊച്ചി: തങ്ങള്‍ക്ക് രണ്ടാം ജന്മം നല്‍കിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാലയുമായി അവര്‍ എത്തി. ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി,ഡിനോയ് തോമസ്, ഗിരീഷ്‌കുമാര്‍, മാത്യു അച്ചാടന്‍, സണ്ണി തോമസ്, ജിതേഷിന്റെ.

എഎച്ച്പിഐ ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ‘രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്‌മെന്റിലെ വിപ്ലവകരമായ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്  ഇന്ത്യ (എഎച്ച്പിഐ) സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചി ലേ മെറീഡിയനില്‍ തുടക്കമായി. കിംസ്‌ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.ഐ സഹദുള്ള (ഓര്‍ഗനൈസിംഗ്.

36 views

പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ച് മില്‍മ

കൊച്ചി: മില്‍മ എറണാകുളംമേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2024 ആഗസ്റ്റ് 11ാം തീയതിമുതല്‍ ജനുവരി 31 വരെ പ്രോത്സാഹന അധികവിലയായി നല്‍കികൊണ്ടിരിക്കുന്ന 10/  രൂപ 2025 ഫെബ്രുവരി 1 മുതല്‍മാര്‍ച്ച് 31 വരെ 15/ രൂപയാക്കി അധികം നല്‍കുന്നതിന്.

55 views

ബ്ലാസ്‌റ്റേഴ്‌സിന്റെ വല കാക്കാന്‍ കമല്‍ജിത് സിങ്

കൊച്ചി: ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഒഡീഷ എഫ്‌സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ മുഴുവന്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഐ ലീഗ് എന്നിവയിലെ സമ്പന്നമായ അനുഭവവുമായി എത്തുന്ന കമല്‍ജിത്തിന്റെ സാനിധ്യം അവശേഷിക്കുന്ന സീസണില്‍.

102 views

ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ : ബിനു ജോണ്‍ കേരള ചെയര്‍മാന്‍

കൊച്ചിയില്‍ നടന്ന ബി.ഒ.സി.ഐ നേതൃസംഗമത്തിലായിരുന്നു തിരഞ്ഞെടുപ്പ്‌
കൊച്ചി:  പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരുടെ വിവിധ സംഘടനകളുടെ ദേശീയ തലത്തിലെ കൂട്ടായ്മയായ ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ബി.ഒ.സി.ഐ) കേരള ഘടകം ചെയര്‍മാനായി ബിനു ജോണ്‍(കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറ്റേഴ്‌സ് അസോസിയേഷന്‍്) നെ.