കൊച്ചി മാരത്തോണ്‍: ട്രെയിനിങ് റണ്‍ സംഘടിപ്പിച്ചു

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം
 

 

കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്‌പോര്‍ട്‌സിന്റ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റണ്‍ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്‌സ്.

അരികെ പാലിയേറ്റീവ് കെയറിന് ഇലക്ട്രിക് കാര്‍ നല്‍കി

കലൂര്‍ ഐ.എം.എ ഹൗസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ ശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്) ഡോ. എസ് ഹരികൃഷ്ണന്‍ വാഹനത്തിന്റെ ഫ് ളാഗ് ഓഫ് നിര്‍വ്വഹിച്ചു.
 

കൊച്ചി: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.എ കൊച്ചി കൊച്ചി കപ്പല്‍ ശാലയുമായി സഹകരിച്ചുകൊണ്ട് അരികെ പാലിയേറ്റീവ്.

73 views

എഒഐ കോണ്‍ 2025: മൊബൈല്‍ ആപ്പ് സജ്ജം

എഒഐ കോണ്‍ 2025 പൂര്‍ണ്ണമായും പേപ്പര്‍ രഹിത സമ്മേളനമായിരിക്കുമെന്ന് എഒഐ കോണ്‍ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക് പറഞ്ഞു.
 

കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഒഐ) യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍.

77 views

ബ് ളാസ്‌റ്റേഴ്‌സിന് ഹാപ്പി ക്രിസ്മസ്

നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു.
 

കൊച്ചി:തോല്‍വിയുടെ പരമ്പരഅവസാനിപ്പിച്ച് ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തി. മുഹമ്മദന്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് കേരള് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഹാപ്പി ക്രിസ്മസ്.

181 views

പേരണ്ടൂര്‍ കനാല്‍ നവീകരണം: ആസാദിയും സി-ഹെഡും
ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി:  തേവര പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന് മുന്നോടിയായുള്ള പഠനത്തിന് എഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍ (ആസാദി)നും സെന്റര്‍ ഫോര്‍ ഹെറിട്ടേജ് എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് (സി-ഹെഡ്) ഉം തമ്മില്‍ ധാരണാപത്രം ഒപ്പു വെച്ചു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍.

117 views

‘കേക്ക് കൊണ്ട് പുല്‍ക്കൂട് ‘ ഒരുക്കി ബേക്കിംഗ് വിദ്യാര്‍ഥികള്‍

ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ ജോര്‍ജ്ജ്, ഹെഡ് ഷെഫ് അഭയ് ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കഴിക്കാന്‍ സാധിക്കുന്ന ഭീമന്‍ പുല്‍ക്കൂട് കേക്ക് ഒരുക്കിയത്.
 

കൊച്ചി: കേരളത്തില്‍ ആദ്യമായി കേക്ക് കൊണ്ട്.

54 views

പിടയ്ക്കുന്ന കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി; സിഎംഎഫ്ആര്‍ ഐയില്‍ കൂടുകൃഷി വിളവെടുപ്പ്

സിഎംഎഫ്ആര്‍ഐയുടെ ത്രിദിന ലൈവ് ഫിഷ് വില്‍പന മേള ഡിസംബര്‍ 22 ന് തുടങ്ങും
 

കൊച്ചി: ഉല്‍സവനാളുകളില്‍ മത്സ്യപ്രേമികള്‍ക്ക് കൂടുകൃഷിയില്‍ വിളവെടുത്ത കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ സ്വന്തമാക്കാന്‍ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന പിടയ്ക്കുന്ന മീനുകളുടെ മൂന്ന് ദിവസത്തെ വില്‍പന.

85 views

വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ; ഡൗണ്‍ലോഡ് ഒരു ലക്ഷം കഴിഞ്ഞു

മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്
 

കൊച്ചി: ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കുറഞ്ഞ ചെലവില്‍ ഉന്നതനിലവാരമുള്ള പോസ്റ്റര്‍ ഡിസൈന്‍ സാധ്യമാക്കുന്ന വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുമായി മുന്നേറുന്നു. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ.

52 views

ഓഫറുകളുമായി സപ്ലൈകോ
ക്രിസ്മസ് ഫെയര്‍

കൊച്ചി: വന്‍വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കും. എറണാകുളം ജില്ലയില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയര്‍ സംഘടിപ്പിക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ്.

81 views

പുതുവല്‍സരാഘോഷവുമായി ദുബായ്

ശൈത്യകാല മാര്‍ക്കറ്റ്, ദുബായ് മാള്‍, ഉത്സവ സീസണിലെ റെസ്റ്റോറന്റുകള്‍, രാത്രികാല ആഘോഷങ്ങള്‍ തുടങ്ങി വൈവിധ്യവും നവീനവുമായ ആഘോഷങ്ങള്‍ക്കാണ് ഈ പുതുവത്സരത്തില്‍ ദുബായ് വേദിയാകുന്നത്.
 

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. പ്രൗഢഗംഭീരമായ ദുബായ് നഗരത്തിന്റെ കാഴ്ചകളും മണലാരണ്യത്തിലെ സഫാരികളും ബീച്ച് റിസോര്‍ട്ടുകളും വൈവിധ്യമാര്‍ന്ന വിഭവങ്ങളുമടക്കം പുതുവത്സരാഘോഷങ്ങള്‍ ഏറ്റവും.