54 views

വര്‍മ്മ ഹാര്‍മണി: സാംപിള്‍ അപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു 

കൊച്ചി: ബില്‍ഡറായ വര്‍മ ഹോംസിന്റെ കൊച്ചി ഇടപ്പള്ളിയിലെ വര്‍മ്മ ഹാര്‍മണിയുടെ പണിപൂര്‍ത്തിയാക്കിയ സാമ്പിള്‍ അപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍.

38 views

ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് മാളയില്‍

ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാകും
 

കൊച്ചി: ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ക്രിയാത്മകമായ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ക്രോസ്‌കള്‍ച്ചറല്‍ സംരംഭമായ ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച്.

39 views

ആസ്റ്റര്‍ മെഡ്സിറ്റിക്ക് അംഗീകാരം 

കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയെ ക്വാളിറ്റി പ്രൊമോഷന്‍ കേന്ദ്രമായി പ്രഖ്യാപിച്ച് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍സ് (ഇഅഒഛ). ബംഗളൂരുവിലെ ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് ഹോസ്പിറ്റല്‍ മികച്ച ക്വാളിറ്റി പ്രൊമോഷന്‍ കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ദ്വിദിനങ്ങളിലായി നടന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം പേര്‍.

22 views

പുരപ്പുറ സൗരോര്‍ജ്ജം:
പ്രോത്സാഹനവുമായി ഫെഡറല്‍ ബാങ്ക് 

സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ആദ്യത്തെ സമഗ്ര സഹകരണ വായ്പാ പദ്ധതിയാണിത്
 

കൊച്ചി: സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ ഹരിത മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്സിയായ ഇകോഫൈയുമായി ഫെഡറല്‍.

91 views

വണ്ടര്‍ലയില്‍ കാണാം
‘അഡ്‌വെഞ്ചേര്‍സ് ഓഫ് ചിക്കു ‘

കൊച്ചിയ്‌ക്കൊപ്പം വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം  പ്രദര്‍ശിപ്പിച്ചു
 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയിനായ വണ്ടര്‍ലാ ഹോളിഡേയ്‌സ് തങ്ങളുടെ പ്രിയപ്പെട്ട മാസ്‌കോട്ടായ ചിക്കുവിനെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വണ്ടര്‍ലായുടെ മാസ്സ്‌കോട്ടയിരുന്ന ചിക്കുവിനെ  പുത്തന്‍ ഭാവനയിലൂടെ വണ്ടര്‍ലാ മാറ്റിയെടുത്തിരിക്കുകയാണ്..

കിടപ്പ് രോഗികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷവുമായി ഐഎംഎയും അരികെയും

കൊച്ചി:  കിടപ്പ് രോഗികള്‍ക്കൊപ്പം ആട്ടവും പാട്ടുമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഐ.എം.എ കൊച്ചിയും അരികെ പാലിയേറ്റീവ് കെയറും. ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമൊപ്പം കരോള്‍ ഗാനങ്ങള്‍ പാടിയും നൃത്തം ചെയ്തും കേക്കുമുറിച്ചും നാട്ടുകാരും കൊച്ചുകുട്ടികളും ചേര്‍ന്നതോടെ ക്രിസ്മസ് ആഘോഷം രോഗികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.

[caption.

TAGS:
67 views

ബ്രിക്സ് പാരാ ബ്ലൈന്‍ഡ്
ഫുട്‌ബോള്‍ ; ഇന്ത്യക്ക് ആദ്യ ജയം

ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും
 

മോസ്‌കോ : മോസ്‌കോയില്‍ നടക്കുന്ന ബ്രിക്സ് പാരാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഗെയിംസില്‍ ആദ്യ മത്സരത്തില്‍ തുര്‍ക്കിക്കെതിരെ ഇന്ത്യക്ക് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി തുഷാര്‍ കുമാര്‍ ആണ്.

46 views

നേവിയുടെ ആന്റി സബ്മറൈന്‍ വെസലിന് കീലിട്ടു

എട്ട് കപ്പല്‍ നിര്‍മ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മില്‍ 2019 ഏപ്രില്‍ 30ന് കരാര്‍ ഒപ്പുവച്ചിരുന്നു.
 

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ആറാമത്തെ ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിന്റെ കീല്‍ സ്ഥാപിക്കല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടന്നു. ദക്ഷിണ നാവികസേന കമാന്‍ഡ്.

54 views

മറൈന്‍ ഡ്രൈവില്‍ ശുചീകരണം നടത്തി സിഎംഎഫ്ആര്‍ഐ

പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി
കൊച്ചി: സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ജീവനക്കാര്‍  മറൈന്‍ ഡ്രൈവില്‍ ശുചീകരണം നടത്തി. പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി.മിസ് കേരള ഫിറ്റ്നസ് ജേതാവും ഫാഷന്‍ സംരഭകയുമായ ജിനി ഗോപാല്‍.

35 views

വ്യാപാരസ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായിക്കും

കൊച്ചി: ഭക്ഷ്യോല്‍പാദന വിതരണ മേഖലക്ക് ഉണര്‍വ്വേകാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. സംസ്ഥാനത്തെ വ്യാപാര വാണിജ്യ മേഖലക്ക് ഉണര്‍വേകാന്‍ വാണിജ്യവകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രി പി. രാജീവ് വിളിച്ച വ്യാപാരികളുടെ യോഗത്തിലാണ് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍.