43 views

അപ്പോളോ അഡ്ലക്സ്
ആശുപത്രിയില്‍ ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്

ഉദ്ഘാടനത്തോടനുബന്ധിച്ച് മുപ്പത്തിയെട്ടോളം പരാമീറ്റര്‍സ് അടങ്ങിയ രണ്ട് പ്രത്യേക ഡയബറ്റിക് ഫൂട്ട് സ്‌ക്രീനിംഗ് പാക്കേജുകള്‍ ലഭ്യമായിരിക്കും.
 

അങ്കമാലി : പ്രമേഹം കൊണ്ടുള്ള പാദ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നതിനായി വിപുലമായ ഡയബറ്റിക് ഫൂട്ട് ക്ലിനിക് ആരംഭിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. പ്രമേഹ പാദമുള്ള രോഗികള്‍ക്ക് സമയബന്ധിതവും.

49 views

ദേശിയ സ്‌കൂള്‍ ഗെയിംസ്: അണ്ടര്‍19 വോളിബോള്‍ കേരള
ടീമിനെ നിസ്റ്റിന്‍ നയിക്കും 

ഈ മാസം 22 മുതല്‍ 26 വരെയാണ് ദേശിയ ഗെയിംസ് നടക്കുന്നത്.
 

കൊച്ചി: തെലങ്കാനയില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍19 വോളിബോള്‍ മത്സരത്തിനുള്ള കേരള ടീമിനെ മുത്തൂറ്റ് വോളിബോള്‍ അക്കാദമി താരം നിസ്റ്റിന്‍ സി.ബി നയിക്കും. ഈ മാസം 22 മുതല്‍ 26.

സാമ്പത്തിക സാക്ഷരത
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം 

മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി
 

കൊച്ചി: ചെറുപ്രായത്തില്‍ തന്നെ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരിവിപണിയെന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച മണി കോണ്‍ക്ലേവ് 2024 ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക സാക്ഷരത സംസ്ഥാനത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉച്ചകോടിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു..

19 views

മിസ് കേരള 2024 ഡിസംബര്‍ 20ന് ഗ്രാന്റ് ഹയാത്തില്‍ 

300ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
 

കൊച്ചി: ഇംപ്രസാരിയോയുടെ 24ാമത് എഡിഷന്‍ മിസ് കേരള 2024 ഡിസംബര്‍ 20ന് വൈകുന്നേരം ആറു മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ അരങ്ങേറും. ഡിസംബര്‍ 7ന് നടന്ന ഓഡിഷനുകളിലൂടെയാണ് കിരീടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 300ലധികം എന്‍ട്രികളില്‍ നിന്നും.

41 views

ഗോഡ്‌സ്പീഡ് 15ാം വര്‍ഷത്തിലേക്ക് ; കൂടുതല്‍ രാജ്യങ്ങളിലേക്ക്
സേവനം വ്യാപിപ്പിക്കും

കൊച്ചി:വിദേശ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന ഗോഡ് സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡിഎബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് 15ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ആഘോഷം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വവും , കൃത്യതയും വേണ്ട വിസാ നടപടികള്‍വേഗത്തിലും എളുപ്പത്തിലും.

23 views

ശബരി റെയില്‍: രണ്ട് ഘട്ടമായി നടപ്പാക്കും

ആദ്യഘട്ടത്തില്‍ അങ്കമാലി എരുമേലി നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും
 

തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്.

26 views

നോര്‍വേയ്ക്കായി യു.സി.എസ്.എല്‍ന്റെ ആദ്യ കപ്പല്‍ പുറത്തിറക്കി

റോയല്‍ നോര്‍വീജിയന്‍ എംബസിയിലെ മിനിസ്റ്റര്‍ കൗണ്‍സലറും ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനുമായ മിസ്. മാര്‍ട്ടിന്‍ ആംദല്‍ ബോത്തൈ ആണ് കപ്പല്‍ പുറത്തിറക്കിയത്.
 

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, വില്‍സണ്‍ എ.എസ്.എ. നോര്‍വേയ്ക്കു നിര്‍മ്മിക്കുന്ന ആറ് 3800 ടി.ഡി.ഡബ്ല്യു..

27 views

കാമ്രി പുറത്തിറക്കി ടൊയോട്ട 

കൊച്ചി: പവര്‍ഫുള്‍ പെര്‍ഫോമെന്‍സ്, മികവുറ്റ സ്റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാന്‍ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ടൊയോട്ടയുടെ ഫിഫ്ത്ത് ജനറേഷന്‍ ഹൈബ്രിഡ് ടെക്നോളജിയും ഉയര്‍ന്ന ശേഷിയുള്ള.

36 views

ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

ഇന്ത്യയിലെ ശാസ്ത്രജ്ഞരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് 2023ല്‍ ആരംഭിച്ച ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ്.
 

കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്ന് 2024ലെ ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍  പ്രൈസ് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ.

കഥകളിലൂടെ കലാമണ്ഡലം ; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷന്‍സ് 31ന് 

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത്
 

കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ‘കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ്.