കഥകളിലൂടെ കലാമണ്ഡലം ; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷന്‍സ് 31ന് 

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത്
 

കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ‘കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ്.

40 views

അഷ്ടമുടി കക്ക ഉല്‍പാദനം കുറയുന്നു

സിഎംഎഫ്ആര്‍ഐ അഷ്ടമുടികായലില്‍ കക്കയുടെ 30 ലക്ഷം വിത്തുകള്‍ നിക്ഷേപിച്ചു
 

കൊച്ചി: പൂവന്‍ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കക്ക ഉല്‍പാദനത്തില്‍ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലില്‍ 30 ലക്ഷം.

TAGS:
38 views

ഐഐടി മദ്രാസില്‍ കള്‍ച്ചര്‍ എക്സലന്‍സ് അഡ്മിഷന്‍

2025-26 അധ്യയന വര്‍ഷം മുതലാണ് ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനില്‍ ‘ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ്’ സംവരണം ഐഐടി മദ്രാസ് അവതരിപ്പിക്കുന്നത്.
 

കൊച്ചി: ഐഐടിയായി ലളിത കലാ സാംസ്‌കാരിക മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ ആദ്യമായി അഡ്മിഷന്‍ സംവരണം അവതരിപ്പിച്ച് ഐഐടി മദ്രാസ്. 2025-26 അധ്യയന വര്‍ഷം.

26 views

റോയല്‍ എന്‍ഫീല്‍ഡ് ബിസിനസ് വിപുലീകരിക്കുന്നു

പ്രീഓണ്‍ഡ് റോയല്‍ എന്‍ഫീല്‍ഡുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സുതാര്യമായ പ്ലാറ്റ്ഫോമായ റീ ഔണ്‍, 2023ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിച്ചത്.
 

ന്യൂഡല്‍ഹി: മിഡ്സൈസ് (250സിസി, 750സിസി ) മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ ആഗോള നേതാവായ റോയല്‍ എന്‍ഫീല്‍ഡ്, തങ്ങളുടെ പ്രീഓണ്‍ഡ് മോട്ടോര്‍സൈക്കിള്‍ ബിസിനസായ റീ ഔണ്‍ ന്റെ വിപുലീകരിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള 236.

27 views

പ്ലാന്‍ @ ആര്‍ട്ട് ; പ്രദര്‍ശനം ആരംഭിച്ചു

സന്നദ്ധ സംഘടനയായ പ്ലാന്‍@എര്‍ത്തും എച്ച് സി എല്‍ ഫൗണ്ടേഷന് കീഴിലുള്ള എച്ച് സി എല്‍ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
 

കൊച്ചി: കായലില്‍ നിന്നും കടലില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ നിര്‍മ്മിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘പ്ലാന്‍ അറ്റ് ആര്‍ട് ‘ ആരംഭിച്ചു. ഫോര്‍ട്ടുകൊച്ചി ജയില്‍.

TAGS:

എറണാകുളം ലൂര്‍ദ്ദ് ആശുപത്രിക്ക് അറുപതിന്റെ തിളക്കം

കൊച്ചി:വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രി അറുപതിന്റെ നിറവില്‍. ഡിസംബര്‍ 20 ന് ആശുപത്രിയില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് സെക്ക്വീര, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പോള്‍ പുത്തൂരാന്‍ എന്നിവര്‍ വാര്‍ത്താ.

19 views

ഇ-കെവൈസി അപ്‌ഡേഷന്‍ നീട്ടി

ഇ-കെവൈസി അപ്‌ഡേഷന്‍ സമയപരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
 

കൊച്ചി:സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഡിസംബര്‍ 31 വരെ നീട്ടി. ഡിസംബര്‍ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ്.

31 views

പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല: നിസാന്‍

തമിഴ്നാട്ടില്‍ 2,000 തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു
കൊച്ചി : ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വാഹനനിര്‍മാണം 20% വരെ കുറയ്ക്കാനുള്ള തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണിയെ ഇപ്പോഴും പ്രതീക്ഷയോടെ തന്നെയാണ് കാണുന്നതെന്ന് കമ്പനി.

വേള്‍ഡ് ആന്‍ഡ് ജംഗിള്‍ എക്സ്പോ ഇന്നു മുതല്‍ 

 

കൊച്ചി: കാണികള്‍ക്ക് അവിസ്മരണീയ വര്‍ണക്കാഴ്ചകളും വിസ്്മയവും സൃഷ്ടിച്ച് മെര്‍മ്മെയ്ഡ് വേള്‍ഡ് ആന്‍ഡ് ജംഗിള്‍ എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍. ആമസോണ്‍ കാടിനെ നേരില്‍ കാണാത്തവര്‍ക്ക് മുമ്പില്‍ ആമസോണിന്റെ മിനിയേച്ചര്‍ പതിപ്പുതന്നെ നേരില്‍ കാണാം. ഇന്ന്വൈകിട്ട് 6ന് ഇ.ഡി (എക്സ്ട്രാ ഡീസന്റ്.

എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റിന് തുടക്കം

പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോള്‍ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25% വിലക്കുറവും, കല്ലുകളുടെ വിലയില്‍ 25% ഇളവും ഈ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും.
 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് എന്‍ആര്‍ഐ ഗോള്‍ഡ് ഫെസ്റ്റിന് തുടക്കമിട്ടു. പഴയ സ്വര്‍ണ്ണം.