കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ; മുഖ്യപരിശീലകന്‍ സ്റ്റാറെ തെറിച്ചു
സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു.
കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ മിഖായേല്‍ സ്റ്റാറെ ടീം വീട്ടു. സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം,.