41 views

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വര്‍ധിച്ചു വരുന്നത് ശുഭസൂചന: ഡോ.എ വി അനൂപ് 

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കണം. നേട്ടങ്ങള്‍ കയ്യെത്തി പിടിക്കാന്‍ ഇച്ഛാശക്തിയുണ്ടാകണമെന്നും അദ്ദേഹം
 

കൊച്ചി: പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ പഠിക്കുമ്പോഴാണ് ഏതൊരു സംരംഭവും വിജയത്തിലേക്കെത്തുന്നതെന്ന് എവിഎ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എ വി അനൂപ്.കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) ഇന്‍സ്പെയര്‍ സീരീസ് പ്രഭാഷണ.

47 views

രാകേഷ് ശര്‍മ്മയ്ക്ക് ആദരം;ടൈറ്റന്‍ യൂണിറ്റി വാച്ച് അവതരിപ്പിച്ചു 

കൊച്ചി: വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്രയുടെ 40ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ ആദരിച്ച്‌ടൈറ്റന്‍ വാച്ച്സ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശര്‍മ്മ. 1984ല്‍, സോവിയറ്റ് ബഹിരാകാശ പേടകമായ സോയൂസ് ടി11ല്‍ യാത്ര ചെയ്യവെ ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നുവെന്ന.

55 views

തോല്‍വി തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് തോറ്റു. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബഗാനായി ജാമി മക്ലാരന്‍, ജാസണ്‍ കമ്മിങ്സ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ് എന്നിവരും ഗോള്‍ നേടി.
 

കൊല്‍ക്കത്ത: ഐഎസ്എലിലെ കടുത്ത പോരില്‍ അവസാന.

റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ കായിക മേള: കാര്‍മല്‍ ജ്യോതി ചാമ്പ്യന്‍മാര്‍ 

130 പോയിന്റുമായാണ് കാര്‍മല്‍ ജ്യോതി നേട്ടം കൊയ്തത്. ആലുവ യു സി കോളജില്‍ നടന്ന മത്സരത്തില്‍ 94 പോയിന്റുമായി നിര്‍മല സദന്‍ മൂവാറ്റുപുഴ രണ്ടാം സ്ഥാനവും 77 പോയിന്റുമായി അനുഗ്രഹ നികേതന്‍ പന്നിമറ്റം മൂന്നാം സ്ഥാനവും നേടി.
 

കൊച്ചി: സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റോട്ടറി ഡിസ്ട്രിക്ട്.

54 views

ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം ആരംഭിച്ചു

ഐ.സി.സി.കെ. പ്രസിഡന്റ് ഡോ.ആശിഷ് കുമാര്‍. എം സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
 

കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ (ഐ,സി.സി.കെ) വാര്‍ഷിക സമ്മേളനം കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ ആരംഭിച്ചു.ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയാണിത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ഐ.സി.സി.കെ. പ്രസിഡന്റ്.

77 views

ആര്‍ സ്റ്റുഡിയോ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉല്‍ഘാടനം ചെയ്തു

ആര്‍ സ്റ്റുഡിയോ എന്നത് ഒരു വെബ് ബേയ്സ്ഡ് കസ്റ്റ മെയ്‌സ്ഡ് പ്രൊഫയ്ല്‍ സെറ്റിംഗ് പ്ലാറ്റ്‌ഫോമാണെന്നും കലാകാരന്‍മാര്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസരിച്ച് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണെന്നും ആര്‍ സ്റ്റുഡിയോ എം .ഡി രാഹുല്‍ എസ് കുമാര്‍ പറഞ്ഞു.
 

കൊച്ചി: കലകള്‍ക്കും കലാകാരന്മര്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍.

ചെറുകിട വ്യാപാരരംഗത്തിന്റെ വളര്‍ച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് നിര്‍ണായകം 

കൂടുതല്‍ ക്രിയാത്മകമായ നിലപാടുകള്‍ സ്വീകരിക്കാന്‍ എല്ലാ ബാങ്കുകളും തയാറാകണമെന്നും മീഡിയ കോണ്‍ക്ലേവ് വിലയിരുത്തി
 

കൊച്ചി: കേരളത്തിലെ ചെറുകിട വ്യാപാരരംഗത്തിന്റെ വളര്‍ച്ചയില്‍ ബാങ്കുകള്‍ വഹിക്കുന്നത് നിര്‍ണായക പങ്കാണെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2024നോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേര്‍ന്ന് സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തില്‍.

‘ പോഷകാഹാര സുരക്ഷ പ്രധാനം’

ആരോഗ്യകരമായ ഭക്ഷണം ആവശ്യത്തിനു മാത്രം കഴിക്കുന്നതാണ് പ്രസക്തം. കളങ്കിതമായ ആഹാരം മിശ്രിതമായി കഴിക്കുന്നതാണ് ഫുഡ് പോയിസണ്‍ ഉണ്ടാക്കുന്നതെന്നും പ്രൊഫ. ജോണ്‍ കിഴക്കുടന്‍ പറഞ്ഞു
 

കൊച്ചി: ഭക്ഷണം കഴിക്കുന്നത് ഉത്തരവാദിത്വത്തോടെയാകണമെന്ന് നൈപുണ്യ കോളേജിലെ ഷെഫ് വിഭാഗം പ്രൊഫ. ജോണ്‍ കിഴക്കൂടന്‍. അല്ലാത്ത രീതി 2050 ഓടെ ഭക്ഷ്യക്ഷാമത്തിന്.

യുവസംരംഭകര്‍ക്ക് ഡ്രീംവെസ്റ്റര്‍ 2.0 പദ്ധതിയുമായി അസാപും കെഎസ് ഐ ഡിസിയും 

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യം.
 

കൊച്ചി: കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0 ‘ പദ്ധതി സംഘടിപ്പിക്കുന്നു. ഈ പദ്ധതി.

ഐസിഐസിഐ പ്രു വിഷ് പുറത്തിറക്കി

ചികില്‍സയ്ക്കായുള്ള ആശുപത്രി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും.
 

കൊച്ചി: ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. റീഇന്‍ഷുറന്‍സ് ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി (ആര്‍ജിഎ) സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ പദ്ധതി വികസിപ്പിച്ചത്. സ്തന, സെര്‍വിക്കല്‍, ഗര്‍ഭാശയ അര്‍ബുദങ്ങള്‍, ഹൃദയ രോഗങ്ങള്‍.