ജുജിറ്റ്സു ചാമ്പ്യന്‍ഷിപ്പ്: മലയാളി സഹോദരങ്ങള്‍ക്ക് മെഡല്‍ നേട്ടം
കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്.
കൊച്ചി: പോളണ്ടില്‍ നടന്ന 13ാമത് വേള്‍ഡ് കോമ്പാറ്റ് ജുജുറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ വേട്ടയുമായി മലയാളി സഹോദരങ്ങള്‍. കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ്.