ആകാശത്തും സിനിമ കാണാം: ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം.
 

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും.

സൈബര്‍സെക്യൂരിറ്റി : 2025ലെ അവലോകനം പുറത്തിറക്കി ടിസിഎസ് 

സൈബര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകാന്‍ ജെനറേറ്റീവ് നിര്‍മിത ബുദ്ധി (ജെന്‍എഐ), ക്ലൗഡ് സുരക്ഷ, സപ്ലെ ചെയിന്‍ സുരക്ഷ തുടങ്ങിയവ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായി മാറുമെന്ന് അവലോകനം പറയുന്നു.
 

കൊച്ചി: ഐടി സര്‍വീസസ്, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി.

45 views

ബൗമ കോണ്‍എക്പോ 2024: നൂതന സാങ്കേതികവിദ്യകളുമായിടാറ്റ മോട്ടേഴ്‌സ്

25kVA മുതല്‍ 125kVA വരെ പവര്‍ റേഞ്ചില്‍ ലഭ്യമായിട്ടുള്ള CPCB IV+ കംപ്ലയിന്റ് ടാറ്റ മോട്ടോര്‍സ് ജെന്‍സെറ്റ്സ്, 55 – 138വു പവര്‍ നോഡ്സ് മുതലുള്ള CEV BS V എമിഷന്‍ കംപ്ലയിന്റ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനുകള്‍, ലൈവ് ആക്സിലുകള്‍, ട്രെയിലര്‍ ആക്സില്‍സും കോംപോണന്റുകളും തുടങ്ങിയ.

TAGS:
34 views

വിതരണ ശൃംഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍ 

ഇലക്ട്രിക് ഹെവി വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു
 

 

കൊച്ചി: ലക്ഷ്യമിട്ടതിലും ഒരു വര്‍ഷം മുന്‍പ് തന്നെ രാജ്യത്ത വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ലേ മുതല്‍ ഗാങ്‌ടോക്ക് വരെയുള്ള ഇടങ്ങളിലുമായി 500 നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് ആമസോണ്‍.

നേവിയുടെ ആറ് ചാരക്കണ്ണുകള്‍ക്ക് ഇനി വിശ്രമം

കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയില്‍ നാവികസേനയുടെ ചാരക്കണ്ണുകളായിരുന്ന ആറ് സെര്‍ചര്‍ യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) വിമാനങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം. ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാനായി 2002 ല്‍ ഇസ്രയേലില്‍ നിന്ന് എത്തിച്ച ആറ് സെര്‍ചര്‍ എംകെ 2 ആളില്ലാ വിമാനങ്ങളാണ് 22 വര്‍ഷത്തെ സേവനത്തിന്.

166 views

കൊച്ചിയെ കൗതുകത്തിലാക്കി ‘ഒ’

സൂരജ് സന്തോഷിന്റെ സംഗീത നിശ ഡിസംബര്‍ 21 ന്
ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 10 പവന്‍ സ്വര്‍ണ്ണം

 

കൊച്ചി: മെട്രോ തൂണുകളിലും നഗരത്തിന്റെ പലയിടങ്ങളിലും ജനങ്ങളെ കൗതുകത്തിലാക്കിയ ‘ഒ’ ഇനി വിസ്മയമായി മാറും . ആദ്യമൊക്കെ എന്താണീ ‘ഒ’ എന്ന് സംശയത്തോടെ നോക്കി നിന്നവര്‍ക്ക് മുന്നില്‍.

51 views

മണികോണ്‍ക്ലേവ് 2024 :സാമ്പത്തികനിക്ഷേപക ഉച്ചകോടി 18, 19 തിയ്യതികളില്‍ 

നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും
 

കൊച്ചി: രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചാ നിരക്കിന്റെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്യുന്ന മണി കോണ്‍ക്ലേവ്.

65 views

ഫ് ളാഷ് ചാര്‍ജ് സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ് ളാഷ് ചാര്‍ജ് എനര്‍ജി സൊലൂഷന്‍സ്, സംസ്ഥാനത്ത്40 അത്യാധുനിക ഇലക്ട്രിക് സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കും. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാര്‍ജറുകളാണ് വരുന്നത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ ഊര്‍ജസാങ്കേതികവിദ്യാ സംരംഭമായ ചാര്‍ജ്മോഡുമായി സഹകരിച്ചാണ് നീക്കം.

ഫ്ലാഷ്ചാര്‍ജ് എനര്‍ജിസൊലൂഷന്‍സിന്റെ ആദ്യത്തെ പ്രോജക്ടാണിത്.കേരളത്തിലുടനീളം നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ.

ഇന്ത്യയില്‍ 17 ശതമാനം വളര്‍ച്ച നേടി ലെക്സസ്

ബംഗളൂരു: ലെക്സസ് ഇന്ത്യ 2024 നവംബര്‍ വരെ ആകെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എസ് യുവി വേരിയന്റിനായുള്ള വില്‍പ്പനയില്‍ ഇതുവരെ 25 ശതമാനത്തിന്റെ വളര്‍ച്ച നേടിയ കമ്പനി, എന്‍ എക്സ്, ആര്‍ എക്സ് തുടങ്ങിയ മോഡലുകളിലും വളര്‍ച്ച രേഖപ്പെടുത്തി. ലെക്സസ് ആര്‍എക്സ്.

36 views

ന്യൂജെന്‍ ടിവിഎസ് ആര്‍ടിഎക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു

മികച്ച പ്രകടനത്തിനും റൈഡര്‍ കംഫര്‍ട്ടിനുമായി പ്ലാസ്മ സ്പ്രേകോട്ടിങ്, സുപ്പീരിയര്‍ തെര്‍മല്‍/ഹീറ്റ് മാനേജ്മെന്റ്, ക്രാങ്ക്ഷാഫ്റ്റ്, ബാലന്‍സര്‍ സിസ്റ്റം എന്നിങ്ങനെ മറ്റു ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു
 

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടിഎക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം.