ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍

കൊച്ചി: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ഡിസംബര്‍ 13 മുതല്‍ 15 വരെ കാക്കനാടുള്ള കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 14 ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന എക്‌സ്‌പോയില്‍, ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികള്‍ ഉള്‍പ്പെടെ,.

91 views

റോബോട്ടിനെ തൊട്ടറിഞ്ഞു വിദ്യാര്‍ത്ഥികളും പൊതുസമൂഹവും 

ഡാവിഞ്ചി സംവിധാനത്തിന്റെ കൃത്യതയും കാര്യക്ഷമതയും ഉയര്‍ത്തിക്കാട്ടുന്ന റോബോട്ടിക് സര്‍ജറിയെക്കുറിച്ചുള്ള സംവേദനാത്മക ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
 

കൊച്ചി :’റോബോട്ടിക്ക് സര്‍ജറി’ എന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ ഇത് നടക്കുന്നു എന്നതിനെക്കുറിച്ച് അറിയാത്തവരായിരിക്കും കൂടുതലും. റോബോട്ടിക്ക് സര്‍ജറി സിസ്റ്റത്തെ നേരിട്ട് കണ്ട്.

TAGS:
82 views

ദുബായ് ആഡംബക്കാഴ്ചകള്‍; സന്ദര്‍ശനത്തിന് പാക്കേജുകള്‍ 

ബുര്‍ജ് ഖലീഫ മുതല്‍ ദുബായ് മാള്‍ വരെ നീളുന്ന ആഡംബര കാഴ്ചകളും ബീച്ചുകളുടെ വശ്യതയും മരുഭൂമി യാത്രകളുമടക്കം നിരവധി അവസരങ്ങളാണ് ദുബായ് ഈ സീസണില്‍ ഒരുക്കിവെച്ചിരിക്കുന്നത്.
 

ദുബായ്: വിനോദസഞ്ചാരത്തിനും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണാനും രുചിഭേദങ്ങള്‍ അനുഭവിക്കാനും അവസരമൊരുക്കി ദുബായ്. ബുര്‍ജ് ഖലീഫ മുതല്‍ ദുബായ് മാള്‍.

സമുദ്രമേഖലയിലെ വികസനം: സിഎംഎഫ്ആര്‍ഐ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

ഹാച്ചറികള്‍, സമുദ്ര അക്വേറിയങ്ങള്‍, മറൈന്‍ പാര്‍ക്കുകള്‍, കടലിലെ മത്സ്യകൃഷി കൂടുകള്‍, കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകല്‍പന, നിര്‍മാണം എന്നിവയില്‍ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത്
 

കൊച്ചി: തീരദേശ അടിസ്ഥാനസൗകര്യമുള്‍പ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം.

46 views

ഇനി വൈന്‍ സൂക്ഷിക്കാന്‍ മുള ബോട്ടിലും; ബാംബൂ ഫെസ്റ്റില്‍ ഭൂട്ടാന്‍ പങ്കാളിത്തവും 

കൊച്ചി: ഇരുപത്തിയൊന്നാമത് ബാംബൂ ഫെസ്റ്റില്‍ ഇത്തവണ ഭൂട്ടാനില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ അന്താരാഷ്ട്ര പങ്കാളിത്തമാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് കരകൗശല വിഗഗ്ധരാണ് പതിനഞ്ചോളം ഉല്‍പ്പന്നങ്ങളുമായി കൊച്ചി മറൈന്‍ ്രൈഡവില്‍ നടക്കുന്ന ബാംബൂ മിഷന്‍ ആതിഥേയത്വം വഹിക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.ഭൂട്ടാനിലെ താരായണ ഫൗണ്ടേഷന്‍ വഴിയാണ് (ഠമൃമ്യമിമ എീൗിറമശേീി).

32 views

ക്യൂട്ടീസ് ഇന്റര്‍നാഷണല്‍ ക്ലിനിക്ക് ബ്രാഞ്ച് കൊച്ചിയില്‍ 

കൊച്ചി: സ്‌കിന്‍ ആന്റ് ഹെയര്‍ കെയര്‍ രംഗത്തെ പ്രമുഖരായ ക്യൂട്ടീസ് ഇന്റര്‍നാഷണല്‍ ക്ലിനിക്കിന്റെ കേരളത്തിലെ ഏറ്റവും വലിയ ബ്രാഞ്ച് കൊച്ചിയില്‍ റീലോഞ്ച് ചെയ്തു. സിനിമാ താരങ്ങളായ അര്‍ജുന്‍ അശോകനും അന്ന ബെന്നും ചേര്‍ന്ന് റീലോഞ്ച് നിര്‍വഹിച്ചു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്യൂട്ടീസ്.

84 views

 ഭക്ഷണശീലത്തില്‍ സ്ത്രീകള്‍ ഗൗരവമായ മാറ്റങ്ങള്‍ വരുത്തണം : പ്രൊഫസര്‍ ഡോ. ജയശ്രീ നായര്‍

കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന നടത്തണം. ബ്ലീഡിങ്ങ് അടക്കമുള്ള ആരോഗ്യ അവസ്ഥകള്‍ നിസാരമായി തള്ളരുത്. കടുത്ത മാനസിക സമ്മര്‍ദം സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
 

കൊച്ചി: വനിതകള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രഭാഷണം സംഘടിപ്പിച്ചു. അമൃത ഫെര്‍ട്ടിലിറ്റി സെന്റര്‍.

യു എന്നിലേയും ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും അനുഭവങ്ങള്‍ വ്യത്യസ്തം: ശശി തരൂര്‍ എം പി 

മറ്റു ജനാധിപത്യങ്ങളില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് വ്യത്യാസമുണ്ട്. ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് പൊതുവെ പുലര്‍ത്താറുള്ളത്.
 

കൊച്ചി: ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച നീണ്ട വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ പലതും രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ വര്‍ഷത്തില്‍ പഠിക്കാന്‍ സാധിച്ചതായി ഡോ. ശശി തരൂര്‍ എം പി. റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ.

44 views

കല്യാണ്‍ ജൂവലേഴ്സിന്റെ’പുഷ്പ കളക്ഷന്‍’ വിപണിയില്‍ 

പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്പ ആഭരണ ശേഖരം.
 

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ജനപ്രിയ സിനിമയായ പുഷ്പയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ ആഭരണനിരയായ ‘പുഷ്പ കളക്ഷന്‍’ വിപണിയിലിറക്കി. പുഷ്പ 2 റിലീസിനോടനുബന്ധിച്ചാണ്.

ഒഡെപെക് ജര്‍മ്മന്‍ ഭാഷാപരീക്ഷാ കേന്ദ്രം അങ്കമാലിയില്‍ തുറന്നു

ഒഡെപെക് ജര്‍മ്മന്‍ ഭാഷാ പരിശീലന കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കുന്നവരുടെ പഠനം, പരീക്ഷാ ഫീസ്, വിസ, വിമാന യാത്രാച്ചെലവ് എന്നിവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
 

കൊച്ചി : സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് (ഒഡെപെക്) ന്റെ നേതൃത്വത്തില്‍.