രുചിയൂറും കടല്‍വിഭവങ്ങള്‍; സിഎംഎഫ്ആര്‍ഐ മത്സ്യമേള നാളെ മുതല്‍
സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രര്‍ശനം, ബയര്‍സെല്ലര്‍ സംഗമം, ഓപണ്‍ ഹൗസ്, ശില്‍പശാലകള്‍, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങള്‍. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.
കൊച്ചി: രുചിയൂറും കടല്‍കായല്‍ വിഭവങ്ങള്‍, കര്‍ഷകരുടെ തദ്ദേശീയ ഉല്‍പന്നങ്ങള്‍, ഡയറ്റ് കൗണ്‍സലിംഗ്.