എഒഐ കോണ്‍ 2025 : ലോഗോ പ്രകാശനം ചെയ്തു

2025 ജനുവരി 9,10,11,12 തിയതികളില്‍ ലെ മെറീഡിയനിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള നാലായിരത്തോളം  പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 
 

കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ(എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം എഒഐ കോണ്‍ 2025 ന്റെ ലോഗോ പ്രകാശനം.

40 views

കേരള സന്ദര്‍ശനത്തിനായി പതിനാറാം ധനകമ്മീഷന്‍ എത്തി

ഡോ. അരവിന്ദ് പനഗാരിയ ചെയര്‍മാനായ ധനകാര്യ കമ്മീഷനാണ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.
 

കൊച്ചി: പതിനാറാം ധനകമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി കമ്മിഷന്‍ ചെയര്‍മാനും സംഘാംഗങ്ങളും സംസ്ഥാനത്തെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സംഘത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ധനകാര്യ കമ്മീഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം.

സിയാലില്‍ പച്ചവേഷപ്പകര്‍പ്പില്‍ ‘ ഗോപിയാശാന്റെ’ നവരസഭാവങ്ങള്‍

‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങളുടെ
സൂക്ഷ്മാംശങ്ങള്‍ തനിമ ചോരാതെ പെയിന്റിങ്ങില്‍ ആവിഷ്‌ക്കരിച്ചാണ് സിയാലില്‍ സൂക്ഷിച്ചിട്ടുള്ളത്
കൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍പ്രദര്‍ശിപ്പിച്ചിട്ടുള്ള തന്റെ തന്നെ നവരസ ഭാവങ്ങള്‍ കാണാന്‍ കലാമണ്ഡലംഗോപിയെത്തി. പച്ചവേഷപ്പകര്‍പ്പില്‍ ‘ ഗോപിയാശാന്റെ’ ഒമ്പതു രസഭാവങ്ങളുടെസൂക്ഷ്മാംശങ്ങള്‍ തനിമ ചോരാതെ പെയിന്റിങ്ങില്‍ ആവിഷ്‌ക്കരിച്ചാണ് സിയാലില്‍ സൂക്ഷിച്ചിട്ടുള്ളത്.അല്‍പ്പം വയ്യായ്മയുണ്ടെങ്കിലും.

TAGS:
75 views

അത്യാധുനിക പരിശീലന അക്കാദമി ആരംഭിച്ച് നിസാന്‍

 

 
ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും.
കൊച്ചി: തങ്ങളുടെ ആദ്യത്തെ അത്യാധുനിക ദേശീയ പരിശീലന കേന്ദ്രം ‘നിസാന്‍ അക്കാദമി’ ആരംഭിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ 1,000-ത്തിലധികം സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം അക്കാദമിയില്‍ നല്‍കാനാകും. എല്ലാ നിസാന്‍ മോട്ടോര്‍ ഇന്ത്യ.

TAGS:

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം

അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ‘ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്.
കൊച്ചി: സംസ്ഥാന വ്യവസായവകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം. പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ്.

80 views

മുളയരി കേക്കും കുക്കീസും, വ്യത്യസ്ത വിഭവങ്ങളുമായി വയനാട്ടിലെ കര്‍ഷക സംരംഭകര്‍ 

വയനാട് ദുരന്തഭൂമിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്ന് ഏഴ് പേരുടെ കൂട്ടായ്മയാണ് ഇവിടെ എത്തിയിരിക്കുന്നത്. 50 ഓളം കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുക്കീസും കേക്കും ഉണ്ടാക്കുന്നത്.
 

കൊച്ചി: ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധേയമായി വയനാടന്‍ കര്‍ഷക സംരംഭകര്‍..

95 views

ആവേശമായി സാന്റ റണ്‍

സാന്റാ റണ്‍ 5 കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം, 50 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ റിലേ എന്നിങ്ങനെ അഞ്ച് പരിപാടികളാണ് നടത്തിയത്.
 

കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി റോട്ടറി.

49 views

കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി 

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈ മാസം 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിര്‍മാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.
 

കൊച്ചി:വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 21-ാമത് കേരള ബാംബൂ ഫെസ്റ്റിന്.

ഐ.എം.എ കൊച്ചി ‘തനിമ 2024’ : റിനൈ മെഡിസിറ്റി ജേതാക്കള്‍

മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ രണ്ടാം സ്ഥാനവും സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 

കൊച്ചി : ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘തനിമ 2024 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ മൂന്നാമത് എഡിഷനില്‍ റിനൈ മെഡിസിറ്റി.

കെ.വി.വി.ഇ.എസ് യൂത്ത് വിംഗ്: പ്രദീപ് ജോസ് പ്രസിഡന്റ്, വിനോദ് ബേബി ജനറല്‍ സെക്രട്ടറി, അജ്മല്‍ കാമ്പായി ട്രഷറര്‍

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സി.എസ് അജ്മല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു
 

കൊച്ചി: കേരള വ്യാപാരി.