![](https://societytodaynews.com/wp-content/uploads/2024/12/TiECON-2024-Logo-web-500x475.jpg)
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 6 കോടി രൂപയുടെ ഏഞ്ചല്‍ഫണ്ട് നിക്ഷേപം
കൊച്ചി: ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 6 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ച് കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (KAN). കൊച്ചിയില്‍ നടന്ന ടൈകോണ്‍ കേരള സമാപനദിന സമ്മേളനത്തിലായിരുന്നു 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടിംഗ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ക്യാപിറ്റല്‍ കഫെ’ പിച്ചിംഗ്.