83 views

പ്ലാറ്റിനം ലൈറ്റ്‌സിന് ഐ.എസ്.ഒ അംഗീകാരം

കൊച്ചി: ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് മേഖലയിലെ മുന്‍നിര സ്ഥാപനമായ കൊച്ചി പ്ലാറ്റിനം ലൈറ്റ്‌സിന് ഐ.എസ്.ഒ അംഗീകാരം. വി വണ്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റസ് മാനേജിംഗ് പാര്‍ട്ട്ണര്‍ ടി. എസ് രാമകൃഷ്ണ അയ്യറില്‍ നിന്നും പ്ലാറ്റിനം ലൈറ്റസ് ഉടമ ആര്‍. യമുന ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കറ്റ്.

TAGS:

ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് നാളെ അങ്കമാലിയില്‍ തുടക്കം

കൊച്ചി: കേരള റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്‌സ് ആന്റ് പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ക്രീപ) ഗ്രീന്‍ പവര്‍ എക്‌സോപയുടെ ഏഴാമത്പതിപ്പ് നാളെ മുതല്‍ നവംബര്‍ 30 വരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് എക്‌സിബിഷന്‍ ചെയര്‍മാന്‍ ജോസ് കല്ലൂക്കാരന്‍ സി, ക്രീപാ പ്രസിഡന്റ് ജി..

TAGS:
91 views

കേരളത്തിന്റെ ലക്ഷ്യം വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവ്: മന്ത്രി പി രാജീവ്

കൊച്ചി: അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ്.

TAGS:

ലീലാ മേനോന്‍ പുരസ്‌കാരം ആര്‍ ബീനാറാണിക്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തന രംഗത്തെ മികവിനുള്ള ലീലാ മേനോന്‍ പുരസ്‌കാരം ജനം ടി വി കൊച്ചി റീജ്യണല്‍ ന്യൂസ് ഹെഡ് ആര്‍ ബീനാറാണിക്ക്. ദൃശ്യമാധ്യമ രംഗത്തെ മികച്ച ഫീച്ചറിനാണ് പുരസ്‌കാരം.അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തക ലീലാ മേനോന്റെ സ്മരണയ്ക്കായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

TAGS: