എന്‍ എഫ് ആര്‍ കൊച്ചി
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍

സിബി മലയില്‍ ചെയര്‍മാനും ഡോ.ജെയിന്‍ ജോസഫ് ഫെസ്റ്റിവല്‍ ഡയറക്ടറുയുമായ ഫെസ്റ്റിവലിന്റെ ആദ്യ സീസനാണ് ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നത്.
 

കൊച്ചി: നിയോ ഫിലിം സ്‌കൂള്‍ സംഘടിപ്പിക്കുന്ന എന്‍ എഫ് ആര്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 24, 25 ,26 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന്.

49 views

കൊച്ചിന്‍ ഐ.എം.എയില്‍
സൗരോര്‍ജ്ജപ്ലാന്റ് ഉദ്ഘാടനം ചെയ്തു 

കൊച്ചി:  കൊച്ചിന്‍ ഐ.എം.എ ഹൗസില്‍ മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച 326 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം.

52 views

നാല്‍പതിന്റെ നിറവില്‍
എറണാകുളം മെഡിക്കല്‍ സെന്റര്‍

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് പുറമെ 250 -ലേറെ ബെഡ്ഡുകളും 93 ൽ പരം ഡോക്ടർമാരുമുള്ള ഇ.എം.സി, കഴിഞ്ഞ നാല്പത് വർഷത്തെ സേവനകാലഘട്ടത്തിൽ 15 ലക്ഷത്തിലധികം രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് .
 

കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി നാല്‍പതിന്റെ നിറവില്‍. 2025 ജനുവരി.

27 views

കേരളത്തിലെ ആദ്യ ലോക്കല്‍ ഏരിയ പ്ലാന്‍ കൊച്ചിയില്‍

മാസ്റ്റര്‍ പ്ലാന്‍ എന്നത് 20 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ ഒരു രൂപ രേഖയാണ്. മാസ്റ്റര്‍ പ്ലാനിന്റെ വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ലോക്കല്‍ ഏരിയ പ്ലാന്‍ തയ്യാറാകുന്നത്.
 

കൊച്ചി: കേരളത്തിലെ ആദ്യത്തെ ലോക്കല്‍ ഏരിയ പ്ലാന്‍ കൊച്ചിയില്‍ തയ്യാറാകുന്നതായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു..

രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സ്;
പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 

7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.
 

കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ്.

മുത്തൂറ്റ് എക്‌സിം ഗോള്‍ഡ് പോയിന്റ് സെന്റര്‍ ദാവണ്‍ഗരെയിലും 

കമ്പനിയുടെ ഇന്ത്യയിലെ 34ാമത്തെയും കര്‍ണാടകയിലെ ആറാമത്തെയും കേന്ദ്രമാണിത്. ഗോള്‍ഡ് പോയിന്റ് സെന്ററുകളില്‍ ഉപയോക്താക്കള്‍ക്ക് പഴയ സ്വര്‍ണാഭരണങ്ങള്‍ ന്യായവിലയിലും വളരെ വേഗത്തിലും വില്‍പന നടത്താന്‍ കഴിയും.
 

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് എക്‌സിമിന്റെ 36ാമത് ഗോള്‍ഡ് പോയിന്റ് സെന്റര്‍ കര്‍ണാടകത്തിലെ ദാവണ്‍ഗരെയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ.

117 views

തീരദേശ കണ്ടല്‍ക്കാടുകളുടെ
പുനരുദ്ധാരണ, സംരക്ഷണ
പദ്ധതിക്ക് വൈപ്പിനില്‍ തുടക്കം

ദുബായ്/കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെര്‍ക്ക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈപ്പിന്‍ തീരപ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പിലാക്കുക
 

കൊച്ചി: എറണാകുളത്തിന്റെ തീരദേശ മേഖലയുടെ സംരക്ഷണ ജീവനാഡിയായ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നതിന് ബ്യൂമെര്‍ക്ക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യൂമെര്‍ക്ക്.

ശാസ്ത്ര ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു

കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ക്യാമ്പ്യന്‍ സ്‌കൂളും ജനറല്‍ സയന്‍സ്, ഗണിതം എന്നിവയില്‍ ഭവന്‍സ് എരൂരും, ഫിസിക്‌സില്‍ ഭവന്‍സ് എരൂരും, ചിന്മയ വടുതലയും ചാംപ്യന്മാരായി
 

കൊച്ചി: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ട്രസ്റ്റ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ്, ക്യാമ്പ്യന്‍ സ്‌കൂള്‍ എന്നിവര്‍.

70 views

ജാവേദ് ഹബീബ് അക്കാദമി കേരളത്തിലേക്ക് 

ഐ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫേസ് ടെസ്റ്റിംഗ് നടത്തി ഓരോ വ്യക്തികളുടെയും മുഖത്തിനനുയോജ്യമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ക്ലാമി ന്യൂയോര്‍ക് ഇപ്പോള്‍ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 

കൊച്ചി: തലമുടിയും, മുടിയുടെ അണിയിച്ചൊരുക്കലും ഒരു കല മാത്രമല്ല, വളരെ വിശാലവും, വിശദവുമായ ഒരു ശാസ്ത്രം കൂടിയാണെന്ന്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 342 കോടി രൂപയുടെ റെക്കോഡ് അറ്റാദായം

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 483.45 കോടി രൂപയില്‍ നിന്ന് 528.84 കോടി രൂപയായും വര്‍ധിച്ചു.
 

കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക.