![](https://societytodaynews.com/wp-content/uploads/2025/01/master-image_super-cargo-eviator-web-500x475.jpg)
എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ
മോഡലുകള്‍ പുറത്തിറക്കി മോണ്‍ട്ര
ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന 245 കി.മീ സര്‍ട്ടിഫൈഡ് റേഞ്ചും, 170 കി.മീ റിയല്‍ ലൈഫ് റേഞ്ചുമായാണ് എവിയേറ്റര്‍ (ഇഎസ്സിവി) വരുന്നതെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു.
കൊച്ചി: മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി..