നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 0-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 0
കൊച്ചി: മല്‍സരത്തിന്റെ മുപ്പതാം മിനിറ്റില്‍ പത്തു പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യം കെടുത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കായില്ല. കലൂര്‍ സ്റ്റേഡിയത്തില്‍ ഗോള്‍ പിറന്നില്ലെങ്കിലും, ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും.