24 views

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എക്‌സിബിഷന് കൊച്ചിയില്‍ തുടക്കം

കൊച്ചി : കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എക്‌സിബിഷന് എറണാകുളം, വെറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) ല്‍ തുടക്കമായി. കെ.എം.ആര്‍.എല്‍ എംഡിയും മുന്‍ ഡിജിപിയുമായ ലോക്‌നാഥ് ബഹ്‌റ ഐപിഎസ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ക്കിടെക്റ്റ്.

TAGS:
44 views

ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ പ്രകാശനം ചെയ്തു

കൊച്ചി : നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും, ഇരുപതിലധികം ഐ.പി കളുടെ രചയിതാവുമായ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ ‘ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍’ സാം പിട്രോഡ പ്രകാശനം ചെയ്തു.

കേരളത്തില്‍ നിന്ന് സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യു എസിലെത്തി മികച്ച വിജയങ്ങള്‍ കൊയ്ത.

TAGS:
39 views

കെസിബിസി പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23

കൊച്ചി : കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പി ഒ സി യില്‍ നടക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.സെപ്റ്റംബര്‍ 23 ന് വൈകുന്നേരം 5.30 ന്.

TAGS:

നാല് പുതിയ ഉപകരണങ്ങള്‍ അവതരിപ്പിച്ച് ഉഷ

കൊച്ചി : ഓണത്തോടനുബന്ധിച്ച് നാല് പുതിയ അടുക്കള ഉപകരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് ഉഷ ഇന്റര്‍നാഷണല്‍.പാരമ്പര്യവും ആധുനിക കാലത്തെ കാര്യക്ഷമതയും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐ ഷെഫ് എയര്‍ ഫ്രയര്‍, കൊളോസല്‍ നിയോ വെറ്റ് ഗ്രൈന്‍ഡര്‍, തണ്ടര്‍ ബോള്‍ട്ട് പ്രൊ 1000 മിക്‌സര്‍ ഗ്രൈന്‍ഡര്‍, റൈസ്.

TAGS:
21 views

ബി.എസ്.എന്‍.എല്‍ പുനരുജ്ജീവിപ്പിക്കുന്നു; ആസ്തികള്‍ വില്‍പ്പനക്ക്

കൊച്ചി : ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ എന്നീ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വില്‍പ്പന നടത്തി ധനസമ്പാദനം നടത്തുന്നതിനുള്ള നയം ടെലികോം വകുപ്പ് അംഗീകരിച്ചതായി ബി.എസ്.എന്‍.എല്‍ എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍.

TAGS:

പുതിയ ഈജി പിഎം ഓയില്‍ ലൂബ്രിക്കേറ്റഡ് കംപ്രസ്സറുകളുമായി എല്‍ജി

കൊച്ചി : ലോകത്തിലെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മ്മാതാക്കളായ എല്‍ജി എക്വിപ്‌മെന്റ്‌സ് ഈജി പിഎം (പെര്‍മനന്റ് മാഗ്‌നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് സ്‌ക്രൂ എയര്‍ കംപ്രസ്സറുകള്‍ അവതരിപ്പിച്ചു. 11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം.

TAGS:

സാംസങ്ങ് ഗാലക്‌സി എഫ് 55 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി : സാംസംങ് ഏറ്റവും പ്രീമിയം ഗാലക്‌സി എഫ് സീരീസ് സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സി എഫ് 55 5ജി അവതരിപ്പിച്ചു. സാംസങ്ങ് എഫ് സീരീസില്‍ ആദ്യമായി ഒരു ക്ലാസി വീഗന്‍ ലെതര്‍ ഡിസൈന്‍ അവതരിപ്പിക്കുകയാണ് ഗാലക്‌സി എഫ്55 5ജിയിലൂടെ സാംസങ്ങ്. സൂപ്പര്‍ അമോല്‍ഡ് പ്ലസ്.

TAGS:

ഫ്‌ളീക്കുമായി ഫാസ്റ്റ്ട്രാക്ക്

കൊച്ചി : ഇന്ത്യയിലെ മുന്‍ നിര വാച്ച് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് പാര്‍ട്ടി റെഡി വാച്ച് ശേഖരമായ ഫ്‌ളീക്ക് വിപണിയിലവതരിപ്പിച്ചു. 17 തരം വാച്ചുകളാണ് പുതിയ ശേഖരത്തില്‍ ഉള്ളത്. ആകര്‍ഷകവും വ്യത്യസ്തവുമായ സവിശേഷതകളുമായാണ് വാച്ചുകള്‍ വിപണിയിലെത്തുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ഫ്‌ളീക്ക് വാച്ചുകളെ അവതരിപ്പിച്ചുകൊണ്ട് മനോഹരമായ ക്യാമ്പയിന്‍.

TAGS:

ഗ്യാലക്‌സി എക്‌സ് കവര്‍ 7 അവതരിപ്പിച്ച് സാംസങ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ആദ്യ എന്റര്‍െ്രെപസ് എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എക്‌സ് കവര്‍ 7 അവതരിപ്പിച്ചു. അതികഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.വേഗത്തിലുള്ള കണക്ടിവിറ്റിക്കൊപ്പം ബാഹ്യ ഘടകങ്ങളാലുണ്ടാകുന്ന തടസങ്ങളും അപകട സാധ്യതകളും ഒഴിവാക്കുകയും.

TAGS:
113 views

അമ്മ പുഞ്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ്മ

കൊച്ചി: മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികില്‍സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്. ആറു പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന കവിയൂര്‍ പൊന്നമ്മ.

TAGS: