27 views

ലോകോത്തര ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കാന്‍ ആസാദി; ഓസ്‌ട്രേലിയന്‍ യൂണിവേഴ്റ്റിയുമായി കൈകോര്‍ക്കുന്നു

കൊച്ചി: ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ നവീന സാങ്കേതിക വിദ്യകളും അറിവുകളും പരസ്പരം പങ്കുവെച്ച് പ്രവര്‍ത്തിക്കുന്നതിനും ലോകോത്തര ആര്‍ക്കിടെക്റ്റുകളെ വാര്‍ത്തെടുക്കുന്നതും ലക്ഷ്യമിട്ട് ലോകത്തിലെ മുന്‍നിരയിലുളള ഓസട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് (യുഎന്‍എസ്ഡബ്ല്യു) ദി സിറ്റീസ് ഇന്‍സ്റ്റിറ്റിയൂട്ടും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍.

TAGS:

നവീകരിച്ച നിസാന്‍ കഷ്‌കായി നിരത്തിലേക്ക്

കൊച്ചി: നിസാന്റെ ഇപവര്‍ സംവിധാനം ഉപയോഗിച്ച് വൈദ്യുതീകരിച്ച പുതിയ കാഷ്‌കായ് വരും ആഴ്ചകളില്‍ പുറത്തിറക്കും. ഇലക്ട്രിക് വാഹന നിര്‍മ്മാണവും ബാറ്ററി ഉല്‍പ്പാദനവും പുനരുപയോഗിക്കാവുന്നവ കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഇവി36സീറോ വികസിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതുക്കിയ കാഷ്‌കായ് എത്തുന്നതെന്ന് നിസാന്റെ യുകെയിലെ നിര്‍മ്മാണ വൈസ്.

റേഞ്ച് റോവര്‍ കാറുകളുടെ നിര്‍മ്മാണം ഇനി ഇന്ത്യയിലും

കൊച്ചി:ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സ് പദ്ധതിയിടുന്നു. കമ്പനിയുടെ പൂനെ പ്ലാന്റില്‍ നിന്നായിരിക്കും നിര്‍മ്മാണത്തിന് സൗകര്യമൊരുക്കുന്നത്. 1970 മുതല്‍ ബ്രിട്ടനില്‍ ഉല്‍പാദിപ്പിക്കുന്ന ജെ. എല്‍. ആറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ്.

ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി

കൊച്ചി:ടാറ്റ ഹിറ്റാച്ചി പുതിയ നൂതന ZAXIS 220LC അള്‍ട്രാ എക്‌സ്‌കവേറ്ററുകള്‍ പുറത്തിറക്കി. കൊച്ചിയിലെ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ടാറ്റ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്‌മെന്റ്, പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (അംഗീകൃത ഡീലര്‍ പാര്‍ട്ണര്‍) തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കി. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ.

പുതിയ 2023 സിബി300ആര്‍ പുറത്തിറക്കി ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഒബിഡി2എ മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ പ്രീമിയം ബിഗ്‌വിങ് മോട്ടോര്‍സൈക്കിള്‍ 2023 സിബി300ആര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബിഗ്‌വിങ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് പുതിയ 2023 ഹോണ്ട സിബി300ആര്‍ ബുക്ക് ചെയ്യാമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍.

ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷനുകള്‍ പുറത്തിറക്കി ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് എന്നിവയുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കി. ഓള്‍എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി വിംഗേഴ്‌സ്, എല്‍ഇഡി ടെയില്‍ ലാമ്പ്) രണ്ട് റെട്രോ മോട്ടോര്‍സൈക്കിളുകളുടെയും സ്‌റ്റൈലിംഗ് ഘടകത്തെ കൂടുതല്‍.

ഓഡി ഇന്ത്യ ലിമിറ്റഡ് എഡിഷന്‍ ഓഡി ക്യു8 പുറത്തിറക്കി

കൊച്ചി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ഉത്സവ സീസണിന് തുടക്കമിടുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു8 അവതരിപ്പിച്ചു. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മെത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും.

3.0 എല്‍ടി എഫ്എസ്‌ഐ, 340 എച്ച്.

ഹോണ്ട എലിവേറ്റ് പുറത്തിറക്കി

കൊച്ചി ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ആഗോള എസ് യു വി ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. തുടക്ക വിലയെന്ന നിലയില്‍ 10,99,900 (എക്‌സ് ഷോറൂം ഡല്‍ഹി) രൂപ മുതല്‍ ടോപ് വേരിയന്റിന്.

പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റിയുമായി ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി

കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ സഹസ്ഥാപനമായ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റി പുറത്തിറക്കി. ഇവി ബിസിനസ്സിനായി പുറത്തിറക്കിയ ഇതിന്റെ പേര് ടാറ്റാ.ഇവി എന്നാണ്. സുസ്ഥിരത, നവീനതകള്‍ കണ്ടെത്തുന്നതിനുള്ള നേതൃത്വം വഹിക്കല്‍ എന്നതിനു പുറമേ സാമൂഹിക വികസനത്തില്‍ ടാറ്റാ ഗ്രൂപ്പ് നല്‍കുന്ന പ്രത്യേക.

TAGS:

കരിസ്മ എക്‌സ്എംആര്‍ പുറത്തിറക്കി ഹീറോ; വില 1.72 ലക്ഷം മുതല്‍

കൊച്ചി: കരിസ്മ എക്‌സ്എംആര്‍ അവതരിപ്പിച്ച് പ്രമുഖ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. 210 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്റെ കരുത്തുമായാണ് പുതിയ കരിസ്മ നിരത്തുകളിലെത്തുന്നത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ അടങ്ങിയ 6സ്പീഡ് ട്രാന്‍സ്മിഷനാണ്.

TAGS: