ഇലക്ട്രിഫൈഡ് ഫ് ളെക്‌സ് ഫ്യൂവല്‍ വാഹനത്തിന്റെ പ്രൊട്ടോടൈപ്പ് അവതരിപ്പിച്ച് ടൊയോട്ട

കൊച്ചി: ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ് 6 (സ്‌റ്റേജ് കക) ഇലക്ട്രിഫൈഡ് ഫ് ളെക്‌സ് ഫ്യൂവല്‍ വാഹനത്തിന്റെ പ്രൊട്ടോടൈപ്പ് അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. സുസ്ഥിരതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റൊരു നാഴികകല്ല് അടയാളപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട ഇതിലൂടെ. ഫോസില്‍ ഇന്ധനത്തിന്റെ വലിയ.

TAGS: