മണികോണ്‍ക്ലേവ് 2024 :സാമ്പത്തികനിക്ഷേപക ഉച്ചകോടി 18, 19 തിയ്യതികളില്‍
മണികോണ്‍ക്ലേവ് 2024 :സാമ്പത്തികനിക്ഷേപക ഉച്ചകോടി 18, 19 തിയ്യതികളില്‍
മണികോണ്‍ക്ലേവ് 2024 :സാമ്പത്തികനിക്ഷേപക ഉച്ചകോടി 18, 19 തിയ്യതികളില്‍
കൊച്ചി: 800 നവജാത ശിശുക്കളില്‍ ഒരാള്‍് ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലാണ് ജനിക്കുന്നതെന്ന് ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റ് ചെയര്‍മാനും ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റുമായ ഡോ. ഷാജി തോമസ് ജോണ്‍ പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള കണക്കാണിത് വ്യക്തമാക്കുന്നത് അതേ സമയം ഇന്ത്യയിലോ കേരളത്തിലോ ഈ അവസ്ഥയിലുള്ള കുട്ടികളുടെ.
കൊച്ചി: രോഗം വന്നതിനു ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് രോഗം വരാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. എറണാകുളം കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി ടി സ്‌കാനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കൊച്ചി: നാഷണല്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ ഔറംഗബാദില്‍ നടന്ന നാഷണല്‍ ഐ.എം.എ ഡോക്ടേഴ്‌സ് സ്‌പോര്‍ടസ് മീറ്റില്‍ രണ്ടു വെള്ളിമെഡലുകള്‍ സ്വന്തമാക്കി കേരളത്തിനു വേണ്ടി മല്‍സരിച്ച ഐ.എം.എ കൊച്ചിയുടെ ഡോ.ആല്‍വിന്‍ ആന്റണി. 36 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നടന്ന നൂറു മീറ്റര്‍, 200.
കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളില്‍ കലയും സംസ്‌ക്കാരവും ചേരുന്ന താളങ്ങള്‍ തേടിയുള്ള യാത്രയാണ് കലാകാരിയും അധ്യാപികയും സാംസ്‌കാരിക പ്രവര്‍ത്തകയുമായുമായ മേഘാ ജയരാജിന്റേത്.
ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കലയുടെ തലങ്ങളിലൂടെ പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്ന മേഘ 2022ലാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ എത്തിയത്. കലയുടെയും ഗവേഷണത്തിന്റെയും ലോകത്ത്.
കൊച്ചി: ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള കുട്ടികളുടെ കരുതലിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഡൗണ്‍സിന്‍ഡ്രോം ട്രസ്്റ്റിന്റെ (ഡോസ്റ്റ്) സില്‍വര്‍ ജൂബിലി സമ്മേളനത്തിന് കലൂര്‍ ഐ.എം.എ ഹൗസില്‍ തുടക്കമായി. ഡൗണ്‍സിന്‍ഡ്രോം കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിച്ച സമ്മേളനം കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഡൗണ്‍സിന്‍ഡ്രോം കുട്ടികളേക്കാള്‍ അവരുടെ മാതാപിതാക്കളാണ്.
കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ.ശിവപ്രസാദിന്റെ ധിക്കാരപരമായ നടപടിയിലും സംഘടനാ വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ എറണാകുളം ഘടകം നടത്തുന്ന നിസ്സഹകരണ സമരം രണ്ടാഴ്ച പിന്നിടുന്നു. ഡോ. ശിവപ്രസാദിനെതിരെ വനിതാ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി.
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തില്‍ 1450 പോയിന്റോടെ മലപ്പുറം ജില്ല ചാമ്പ്യന്മാരായി. 1412 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 1353 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂള്‍ തലത്തില്‍ കാര്‍ഡര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ് 140 പോയിന്റുമായി.
ആലപ്പുഴ: സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ആലപ്പുഴയില്‍ തുടക്കമായി. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചി: വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കൊച്ചിന്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ.എം സുബൈദ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജബീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ഡോ. സബാന ബക്കര്‍,.