കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് ചാര്‍ട്ടര്‍ ഡേ സെലിബ്രേഷന്‍ സംഘടിപ്പിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് കെ വി തോമസ് കേക്കു മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് പ്രസിഡന്റ് റൊട്ടേറിയന്‍ കെ വി കൃഷ്ണകുമാര്‍, ജി എസ് ആര്‍ ലീലാമ്മ തോമസ്, ആര്‍ ജിജി, കെ എം ഉണ്ണി ,ക്ലബ് സെക്രട്ടറി നാന്‍സി ജോണ്‍സണ്‍ , ട്രഷറര്‍ വിഷ്ണുദാസ് , മുന്‍ പ്രസിഡന്റുമാരായ റൊട്ടേറിയന്‍ അനില്‍ ചാക്കോ , വിപിന്‍ പി വര്‍ഗീസ് , മനോഹരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോഡ്‌സ് ചാര്‍ട്ടര്‍ ഡേ സെലിബ്രേഷന്‍
![](https://societytodaynews.com/wp-content/uploads/2024/12/ROTARY-CLUB-CHARTER-DAY-CELEBRATION-e1733230840700.jpg)