പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ച് അസൂസ് ഇന്ത്യ

 

കൊച്ചി: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗെയിമിംഗ് ബ്രാന്‍ഡായ റിപ്പബ്ലിക് ഓഫ് ഗെയിമേഴ്‌സിന്റെ (ആര്‍ഒജി) കേന്ദ്രമായ അസൂസ് ഇന്ത്യ, എന്‍വിഡിയണ്ണ ജിഫോഴ്‌സ് ആര്‍ടിഎക്‌സ്™ 5050 ഗ്രാഫിക്‌സ് ഉള്ള ആര്‍ഒജി സ്ട്രിക്‌സ് ജി16നൊപ്പം തികച്ചും പുതിയ ടിയുഎഫ് ഗെയിമിംഗ് എഫ്16 അവതരിപ്പിച്ചു. കൂടാതെ, അസൂസ് ആര്‍ഒജി അതിന്റെ നിലവിലുള്ള 2024 ആര്‍ഒജി സ്ട്രിക്‌സ് ജി16 (ജി614) ശ്രേണിയും പുതുക്കിയ ആര്‍ടിഎക്‌സ്™ 5050 ജിപിയു ഉപയോഗിച്ച് സജ്ജീകരിച്ച് അപ്‌ഗ്രേഡ് ചെയ്തു. ആര്‍ഒജി സ്ട്രിക്‌സ് ജി16ക്ക് 1,59,990 രൂപയും, ആര്‍ഒജി സ്ട്രിക്‌സ് ജി16ക്ക് 1,44,990 രൂപയും ടിയുഎഫ് എഫ്16ക്ക് 1,24,990 രൂപയും ആണ് വില

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു