ഓപ്പോയുടെ ഇന്നൊവേഷന്‍ പാരമ്പര്യത്തിന്റെ തെളിവായി മുന്‍നിര ഐപി69, ഐപി68, പി 66 സര്‍ട്ടിഫിക്കേഷനുമായി സജ്ജീകരിച്ചിരിക്കുന്നു,
കൊച്ചി: ഓപ്പോ ഇന്ത്യ ഇന്ത്യയില്‍ ഓപ്പോ എ5 പ്രോ 5ജി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഓപ്പോയുടെ ഇന്നൊവേഷന്‍ പാരമ്പര്യത്തിന്റെ തെളിവായി മുന്‍നിര ഐപി69, ഐപി68, പി 66 സര്‍ട്ടിഫിക്കേഷനുമായി സജ്ജീകരിച്ചിരിക്കുന്നു, മീഡിയടെക് ഡൈമെന്‍സിറ്റി 6300 മൊബൈല്‍ പ്ലാറ്റ്‌ഫോം, 50എംപി അള്‍ട്രാക്ലിയര്‍ മെയിന്‍ ക്യാമറ, സുഗമമായ പ്രകടനം കാഴ്ചവെക്കുന്നു.5,800എംഎച്ച് ബാറ്ററിയുടെ, പിന്തുണ, , എഐ ഗെയിംബൂസ്റ്റ് ഗെയിമിംഗിനെയും അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. മോച്ച ബ്രൗണ്‍, ഫെതര്‍ ബ്ലൂ കളര്‍ വേരിയന്റുകളില്‍ ലഭ്യമായ ഓപ്പോ എ5 പ്രോ 5ജി 17,999 രൂപയില്‍ നിന്ന് ആരംഭിക്കുന്നു