ഓപ്പോ കെ13 5ജി യുടെ വില 17,999 രൂപ മുതല്‍ ആരംഭിക്കുന്നു
കൊച്ചി: ഓപ്പോ കെ13 5ജി ഇന്ത്യയില്‍ പുറത്തിറക്കി. സ്‌നാപ് ഡ്രാഗണ്‍ 6 ജെന്‍ 4 മൊബൈല്‍ പ്ലാറ്റ്‌ഫോം നല്‍കുന്ന ഈ ഉപകരണത്തില്‍ 80ഡ്യു സൂപ്പര്‍ വൂക് ഫാസ്റ്റ് ചാര്‍ജറുള്ള 7000എംഎച്ച് ഗ്രാഫൈറ്റ് ബാറ്ററി, സെഗ്‌മെന്റ്‌ലീഡിംഗ് വസി കൂളിംഗ്, ഇന്റലിജന്റ് നെറ്റ്‌വര്‍ക്ക് ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെടുന്നു സുഗമമായ മള്‍ട്ടിടാസ്‌കിംഗ്, ഇമ്മേഴ്‌സീവ് ഗെയിമിംഗ്, ദീര്‍ഘകാല ബാറ്ററി ലൈഫ്, വിശ്വസനീയമായ കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. ഓപ്പോ കെ13 5ജി യുടെ വില 17,999 രൂപ മുതല്‍ ആരംഭിക്കുന്നു