ക്യാഷ്ബാക്ക് ഓഫറോടുകൂടി ഫോണ്‍പേ  

ഫോണ്‍പേ പ്ലാറ്റ്‌ഫോമില്‍ കുറഞ്ഞത് 2000 രൂപ മൂല്യമുള്ള ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫ് ളാറ്റ് 1% ക്യാഷ്ബാക്ക് (2000 രൂപ വരെ) ലഭിക്കും.
കൊച്ചി :  അക്ഷയ തൃതീയയോടനുബന്ധിച്ച് 2424കെ ഡിജിറ്റല്‍ ഗോള്‍ഡില്‍  ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഫോണ്‍പേ .ഫോണ്‍പേ പ്ലാറ്റ്‌ഫോമില്‍ കുറഞ്ഞത് 2000 രൂപ മൂല്യമുള്ള ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫ് ളാറ്റ് 1% ക്യാഷ്ബാക്ക് (2000 രൂപ വരെ) ലഭിക്കും. ഒറ്റത്തവണ ഇടപാടുകള്‍ക്ക് ഏപ്രില്‍ 30ന് മാത്രമേ ഈ ഓഫര്‍ ബാധകമാകൂ. യുപിഐ, യുപിഐ ലൈറ്റ്, ക്രെഡിറ്റ് & ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റ്, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ പേയ്‌മെന്റ് രീതികളിലൊന്ന് പണമടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു