പുതിയകാലത്തെ ചികിത്സയില്‍ സ്‌നേഹസ്പര്‍ശമായിഫിസിഷ്യന്‍ അസോസിയേറ്റുകള്‍ക്ക് കഴിയുമെന്നും എറണാകുളം അസി.കളക്ടര്‍പാര്‍വതിഗോപകുമാര്‍പറഞ്ഞു
കൊച്ചി:ആരോഗ്യരംഗത്ത്ഫിസിഷ്യന്‍അസോസിയേറ്റ്‌സിന്റെപ്രാധാന്യംവര്‍ദ്ധിച്ചു വരുന്നൊരുകാലഘട്ടമാണിതെന്ന്
സൊസൈറ്റിഒഫ്ഫിസിഷ്യന്‍അസോസിയേറ്റ്‌സ്സംഘടിപ്പിച്ച ഫിസിഷ്യന്‍ അസോസിയേറ്റ്‌സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം അസി.കളക്ടര്‍പാര്‍വതിഗോപകുമാര്‍പറഞ്ഞു.പന്ത്രണ്ടാം വയസില്‍ സംഭവിച്ചഅപകടത്തില്‍ തന്റെ ഒരു കൈനഷ്ടമായപ്പോള്‍ ഡോക്ടര്‍മാരും ആശുപത്രിജീവനക്കാരും നല്‍കിയപിന്തുണമറക്കാനാവില്ല.പുതിയകാലത്തെ ചികിത്സയില്‍ സ്‌നേഹസ്പര്‍ശമായിഫിസിഷ്യന്‍ അസോസിയേറ്റുകള്‍ക്ക് കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സൊസൈറ്റി പ്രസിഡന്റ് എബിന്‍ എബ്രഹാം അദ്ധ്യക്ഷതവഹിച്ചു.അംഗത്വപോര്‍ട്ടലിന്റെ ഉദ്ഘാടനം സി. ശ്രീകല ഉദ്ഘാടനംചെയ്തു. ഡോ. സജി കുരുട്ടുകുളം, സെബി ജോസഫ്, അമൃത സ്‌കൂള്‍ ഒഫ് മെഡിസിനിലെ പി.എ വിദ്യാര്‍ത്ഥിനി ഗായത്രി ദേവി എന്നിവരെ വിവിധ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഡോ.സണ്ണിപി.ഓരത്തേല്‍,ഡോ.ദിലീപ്പണിക്കര്‍,ഡോ.ആബേല്‍ജോര്‍ജ്,വി.ജി.പ്രസാദ്, സൊസൈറ്റിസെക്രട്ടറി ദീപക് നാരായന്‍എന്നിവര്‍പ്രസംഗിച്ചു.

