ഓഗസ്റ്റ് 14 മുതല്‍ 17 വരെയാണ് സെയില്‍ നടക്കുക. എല്ലാ ദേശീയ, അന്തര്‍ദേശീയ ഫാഷന്‍ ബ്രാന്‍ഡുകളിലും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാന്‍ കഴിയുന്നതാണ് ഈ ഓഫര്‍.
മുംബൈ: റിലയന്‍സ് റീട്ടെയിലിന്റെ ഫാഷന്‍ ഡെസ്റ്റിനേഷനായ ഫാഷന്‍ ഫാക്ടറിയില്‍ നോ കണ്ടീഷന്‍ സെയിലിന് തുടക്കമിടുന്നു. ഓഗസ്റ്റ് 14 മുതല്‍ 17 വരെയാണ് സെയില്‍ നടക്കുക. എല്ലാ ദേശീയ, അന്തര്‍ദേശീയ ഫാഷന്‍ ബ്രാന്‍ഡുകളിലും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാന്‍ കഴിയുന്നതാണ് ഈ ഓഫര്‍. കൂടാതെ 2,499 രൂപയോ അതിന് മുകളിലോയുള്ള ഷോപ്പിംഗിലൂടെ മറ്റനവധി സമ്മാനങ്ങളും നേടാന്‍ കഴിയും. ലെവീസ്, പെപ്പെ, പാര്‍ക്ക് അവന്യൂ, റെയ്മണ്ട്, കളര്‍പ്ലസ്, പാര്‍ക്ക്സ്, ടര്‍ട്ടില്‍, ട്വില്‍സ്, ഹ്യൂര്‍, ലീ കൂപ്പര്‍, ഇന്ഡിബീ, ജോണ്‍ പ്ലെയേഴ്സ്, നെറ്റ്പ്ലേ, പീറ്റര്‍ ഇംഗ്ലണ്ട്, കില്ലര്‍, പൈന്‍ ക്ലബ്, സാഡില്‍ ആന്റ് മാലറ്റ് എന്നി ഉള്‍പ്പെടുന്ന എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളും വില്‍പ്പനയുടെ ഭാഗമാണ്. . ക്ലാസിക് ഫോര്‍മല്‍സ്, സ്മാര്‍ട്ട് കാഷ്വല്‍സ് എന്നിവയെല്ലാം സ്മാര്‍ട്ട് ഫാക്ടറിയിലെ നോ കണ്ടീഷന്‍ വില്‍പ്പന വഴി സ്വന്തമാക്കാം.20% മുതല്‍ 70% വരെയുള്ള ഡിസ്കൗണ്ടുകളൊരുക്കി ഫാഷന്‍ ഫാക്ടറി 365 ദിവസത്തെ ഡീലുകളാണ് വിലയേറിയ ഉപഭോക്താക്കളിലേക്ക് പലപ്പോഴും എത്തിച്ചത്. ഇതിന് പുറമേയാണ് ആകര്‍ഷകമായ ഓഫര്‍ എത്തുന്നത്. നോ കണ്ടീഷന്‍ സെയിലിലൂടെ, , അവിശ്വസനീയമായ വിലയില്‍ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയില്‍ നേടാനും സാധിക്കുമെന്നും റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി.

