ഓഫറുകള്‍ ഏപ്രില്‍ 20 വരെ എല്ലാ ഇലക്ട്രോണിക്‌സുകളിലും എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളിലും മൈ ജിയോ സ്‌റ്റോറുകളിലും reliancedigital.in ല്‍ ഓണ്‍ലൈനായും ലഭ്യമാണെന്ന് റിലയന്‍സ് അധികൃതര്‍ പറഞ്ഞു.
മുംബൈ: റിലയന്‍സ് ഡിജിറ്റലില്‍ ഡിജിറ്റല്‍ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയില്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് സെയിലില്‍ പ്രമുഖ ബാങ്ക് കാര്‍ഡുകള്‍ക്കും പേപ്പര്‍ ഫിനാന്‍സിനും 25000 വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകള്‍ ഏപ്രില്‍ 20 വരെ എല്ലാ ഇലക്ട്രോണിക്‌സുകളിലും എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളിലും മൈ ജിയോ സ്‌റ്റോറുകളിലും reliancedigital.in ല്‍ ഓണ്‍ലൈനായും ലഭ്യമാണെന്ന് റിലയന്‍സ് അധികൃതര്‍ പറഞ്ഞു.
എളുപ്പമുള്ള വായ്പകള്‍, ഇഎംഐ ഓപ്ഷനുകള്‍, അതിവേഗ ഡെലിവറിയും ഇന്‍സ്റ്റാളേഷനും എല്ലാം ഉള്ളതിനാല്‍ ഇത് ഇന്ത്യയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ്. 26990 മുതല്‍ ആരംഭിക്കുന്ന 1.5 ടണ്‍ 3 സ്റ്റാര്‍ എസികള്‍ക്കൊപ്പം. എയര്‍ കൂളറുകളുടെ വിശാലമായ ശ്രേണിയില്‍ മികച്ച ഡീലുകള്‍ നേടാന്‍ കഴിയും. സൈഡ്‌ബൈസൈഡ് റഫ്രിജറേറ്ററിന് 61990 രൂപയാണ്.ലാപ്‌ടോപ്പുകളില്‍ 30000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ടിവി, വാഷര്‍ ഡ്രയറുകള്‍, ആപ്പിള്‍ എയര്‍പോഡ്‌സ്, ആപ്പിള്‍ വാച്ച് സീരിസ്, വീട്ടുപകരണങ്ങള്‍ എന്നിവയക്കും മികച്ച ആനുകൂല്യങ്ങള്‍ ഉണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.