രാജ്യത്തുടനീളം 930ല്‍ അധികം സ്മാര്‍ട്ട് ബസാര്‍ സ്റ്റോറുകളുള്ള ഈ ഹൈപ്പര്‍മാര്‍ക്കറ്റ് റീട്ടെയില്‍ ശൃംഖലയില്‍ പലചരക്ക് സാധനങ്ങള്‍, ഫാഷന്‍, ഹോംകെയര്‍, വീട്ടുപകരണങ്ങള്‍ എന്നിവ ലഭിക്കും.
കൊച്ചി / മുംബൈ: സ്മാര്‍ട്ട് ബസാറിന്റെ ഫുള്‍ പൈസ വസൂല്‍ സെയില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളില്‍ ആരംഭിക്കും. മികച്ച ഓഫറുകളും ഡിസ്റിലയന്സ് റീട്ടെയില്‍ വാല്യൂ ഫോര്‍മാറ്റ് സിഇഒ ദാമോദര്‍ മാള്‍ പറഞ്ഞു.രാജ്യത്തുടനീളം 930ല്‍ അധികം സ്മാര്‍ട്ട് ബസാര്‍ സ്റ്റോറുകളുള്ള ഈ ഹൈപ്പര്‍മാര്‍ക്കറ്റ് റീട്ടെയില്‍ ശൃംഖലയില്‍ പലചരക്ക് സാധനങ്ങള്‍, ഫാഷന്‍, ഹോംകെയര്‍, വീട്ടുപകരണങ്ങള്‍ എന്നിവ ലഭിക്കും.
‘സെയില്‍ ഇവന്റുകള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്, സ്മാര്‍ട്ട് ബസാറിന്റെ ഫുള്‍ പൈസ വസൂല്‍ സെയില്‍ എല്ലാവരുടെയും ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ ഒന്നാണ്. ഈ വര്‍ഷം, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വലിയ ഓഫറുകള്‍ ഈ അഞ്ച് ദിവസങ്ങളില്‍ കണ്ടെത്താനാകും. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്, ഓരോ ഉപഭോക്താവും കൂടുതല്‍ മൂല്യവും വലിയ ലാഭവും പുഞ്ചിരിയോടും കൂടി തിരികെ പോകണമെന്നും’റിലയന്‍സ് റീട്ടെയില്‍ വാല്യൂ ഫോര്‍മാറ്റ് സിഇഒ ദാമോദര്‍ മാള്‍ പറഞ്ഞു,