റെഡിടുഡ്രിങ്ക് ഫ്രൂട്ട് ജ്യൂസ് അവതരിപ്പിച്ച് രസ്‌ന 

പെറ്റ് ബോട്ടിലുകളില്‍ (250 മില്ലി മുതല്‍ 1.2 ലിറ്റര്‍ വരെ), കൂടാതെ ശുചിത്വമുള്ള ടെട്രാപാക്കുകളില്‍ (125 മില്ലി, 200 മില്ലി, 1 ലിറ്റര്‍) 10 മുതല്‍ 85 വരെ ഉള്ള വിലയില്‍ ലഭിക്കും. 
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് ബേവറേജ് നിര്‍മ്മാതാക്കളായ രസ്‌ന പ്രൈവറ്റ് ലിമിറ്റഡ്, 100% ഇന്ത്യയില്‍ നിര്‍മ്മിച്ച പുതിയ റെഡിടുഡ്രിങ്ക്  ഫ്രൂട്ട് ജ്യൂസ് ‘ജംപിന്‍’ പുറത്തിറക്കി. ജംപിന്‍ ലോഞ്ചിലൂടെ, രസ്‌ന റെഡിടുഡ്രിങ്ക് വിഭാഗത്തില്‍ ഔദ്യോഗികമായി പ്രവേശിക്കുകയും, സ്വയംപര്യാപ്തമായ, സ്വദേശം നിന്നുള്ള ഉല്‍പ്പന്നങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് പെറ്റ് ബോട്ടിലുകളില്‍ (250 മില്ലി മുതല്‍ 1.2 ലിറ്റര്‍ വരെ), കൂടാതെ ശുചിത്വമുള്ള ടെട്രാപാക്കുകളില്‍ (125 മില്ലി, 200 മില്ലി, 1 ലിറ്റര്‍) 10 മുതല്‍ 85 വരെ ഉള്ള വിലയില്‍ ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു