ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവയുടെയും യെസ്ഡിയുടെയും ആരാധകര്‍ റെട്രോ റൈഡ് ചെയ്തുകൊണ്ട് ആഘോഷത്തല്‍ പങ്കു ചേര്‍ന്നു.
കൊച്ചി: അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനം ആഘോഷിച്ച് റൈഡര്‍മാര്‍. മണിപ്പൂരിലെ കുന്നുകളില്‍ പുലര്‍ച്ചെയുള്ള അഭ്യാസങ്ങള്‍ മുതല്‍ കൊച്ചിയിലെ തെരുവുകളിലൂടെയും കൊങ്കണ്‍ ബീച്ചുകളിലൂടെയുമുള്ള സണ്‍സെറ്റ് റൈഡുകള്‍ വരെ, ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവയുടെയും യെസ്ഡിയുടെയും ആരാധകര്‍ റെട്രോ റൈഡ് ചെയ്തുകൊണ്ട് ആഘോഷത്തല്‍ പങ്കു ചേര്‍ന്നു.

