ശാസ്ത്ര ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ചു

ചാര്‍ട്ടര്‍ പ്രസിഡന്റും കാംപ്യയന്‍ സ്‌കൂള്‍ ഡയറക്ടറുമായ റോട്ടേറിയന്‍ കെ. വി തോമസ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചി ലോര്‍ഡും ശാസ്ത്ര ട്രസ്റ്റും സംയുക്തമായി ഇടപ്പള്ളി കാംപ്യന്‍ സ്‌കൂളില്‍
ശാസ്ത്ര ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ചു.  ചാര്‍ട്ടര്‍ പ്രസിഡന്റും കാംപ്യയന്‍ സ്‌കൂള്‍ ഡയറക്ടറുമായ റോട്ടേറിയന്‍ കെ. വി തോമസ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. ഡീന്‍ റോട്ടേറിയന്‍ ലീലാമ്മ തോമസ്, ക്ലബ് പ്രസിഡന്റ് ജോജി ഗീവര്‍ഗീസ് , സെക്രട്ടറി വിഷ്ണു ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പിഡിജി റൊട്ടേറിയന്‍ ബാബു ജോസഫ് വിജയകള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു